"കൊഴുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബങ്ങളിൽ ചെറിയ തിരുത്ത്
വരി 8:
</gallery>
 
പലതരം കൊഴുപ്പുകൾ ഉണ്ട്. എല്ലാം ചെറിയ തോതിലുള്ള രാസഘടനയിലെ വ്യത്യാസമുള്ളവയാണ് എങ്കിലും അടിസ്ഥാനപരമായി ഒന്നു തന്നെയാണ്‌. മൂന്ന് ഫാറ്റി അമ്ല തന്മാത്രകൾ എസ്റ്ററീകരണം നടന്ന് ഒരു [[ഗ്ലിസറോൾ]] തന്മാത്രയിൽ ഒന്നിക്കുമ്പോഴാണ്‌ ഒരു ട്രൈഗ്ലിസറൈഡ് തന്മാത്ര ഉണ്ടാവുന്നത്. ഇതാണ്‌ മൂല കൊഴുപ്പ്. മൂന്ന് ഫാറ്റി അമ്ലങ്ങൾ ഏതു വേണമെങ്കിലും ആവാം അതിനനുസരിച്ച് വിവിധ തരം കൊഴുപ്പുകൾ രൂപം കൊള്ളുന്നു. <ref> {{cite book |lastlast1= ആർതർ സി.|firstfirst1= ഗയ്ട്ടൺ|authorlinkauthor-link=ആർതർ സി. ഗയ്ട്ടൺ |coauthorslast2= ഹാൾ|first2=ജോൺ ഇ. ഹാൾ |editor= |others= |title=ടെക്സ്റ്റ് ബുക്ക് ഓഫ് ഹൂമൻമെഡിക്കൽ ഫിസിയോളജ് |origdate= |origyear= |origmonth=ഫിസിയോളജി |url= |format= |accessdate= |accessyear= |accessmonth= |edition= 10th edition10|series= |date= |year= |month= |publisher=W.B. Saunders Company |location= |language= ഇംഗ്ലീഷ്|isbn=978-0721686776 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
== തരം തിരിവ് ==
"https://ml.wikipedia.org/wiki/കൊഴുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്