"ദ വാൾട്ട് ഡിസ്നി കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
|num_employees = 195,000 (2016){{citation needed|date=February 2017}}
| divisions = {{Collapsible list|framestyle = <!--(optional)-->|title=Divisions|titlestyle = <!--(optional)-->|liststyle = <!--(optional)-->|1 =[[വാൾട്ട് ഡിസ്നി സ്റ്റുഡിയോസ്]]|2=[[ഡിസ്നി മീഡിയ നെറ്റ്വർക്ക്സ്]]|3=[[വാൾട്ട് ഡിസ്നി പാർക്ക്സ് ആൻഡ് റിസോർട്ട്സ്]]|4=[[ഡിസ്നി ഉപഭോക്തൃ ഉൽപ്പന്നങ്ങളും ഇന്ററാക്റ്റീവ് മീഡിയയും]]}}
| subsid = {{Collapsible list|framestyle = |1=[[വാൾട്ട് ഡിസ്നി സ്റ്റുഡിയോസ്]]|2=[[വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോസ്]]|3=[[ഡിസ്നി തിയറ്ററിക്കൽ പ്രൊഡക്ഷൻസ്]]|4=[[ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ]]|5=[[പിക്സാർ ആനിമേഷൻ സ്റ്റുഡിയോസ്]]|6=[[മാർവെൽ എന്റർടെയ്ൻമെന്റ്]]|7=[[മാർവെൽ സ്റ്റുഡിയോസ്]]|8=[[ലൂക്കാസ്ഫിലിം]]|9=[[ദ മുപ്പറ്റ്സ് സ്റ്റുഡിയോ]]|10=[[ഡിസ്നി- എബിസി ടെലിവിഷൻ ഗ്രൂപ്പ്]]|11=[[ഇ.എസ്.പി.എൻ Inc.]] (80%)|12=[[എ + ഇ നെറ്റ്വർക്ക്സ്]] (50%)|13=[[റേഡിയോ ഡിസ്നി]]|14=[[ഹുലു]] (30%)|15=[[സ്റ്റാർ ഇന്ത്യ|സ്റ്റാർ ടീവി]] 16=[[യുടിവി സോഫ്റ്റ്‌വെയർ കോമ്മ്യൂണികേഷൻസ്]]|1617=[[മേക്കർ സ്റ്റുഡിയോസ്]]}}
| homepage = {{URL|https://thewaltdisneycompany.com}}
}}
 
[[ടൈം വാർണർ|ടൈം വാർണറിന്]] പിന്നിലായി, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് '''ദ വാൾട്ട് ഡിസ്നി കമ്പനി'''. 1923ൽ [[വാൾട്ട് ഡിസ്നി|വാൾട്ട്]], [[റോയ് ഡിസ്നി]] സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർ‌ക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും ([[അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി]], [[ഇ.എസ്.പി.എൻ]], [[സ്റ്റാർ ഇന്ത്യ|സ്റ്റാർ ടീവി]] എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സം‌രഭവും സ്ഥിതിചെയ്യുന്നത് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_വാൾട്ട്_ഡിസ്നി_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്