"സുമേറിയൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം |
ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം |
||
വരി 78:
==ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം==
2900 ബി.സി.ഇ യോടുകൂടിയാണ് രാജവംശങ്ങളുടെ കാലഘട്ടം സുമേറിൽ ആരംഭിക്കുന്നത്. ക്ഷേത്രഭരണം നടത്തിയിരുന്ന ''എൻ'' (ദേവതമാരുടെ ക്ഷേത്രങ്ങളിൽ പുരുഷന്മാരും ദേവന്മാരുടെ ക്ഷേത്രങ്ങളിൽ സ്ത്രീകളും) എന്നു വിളിക്കപ്പെട്ടിരുന്ന പുരോഹിതരാൽ നയിക്കപ്പെട്ട മുതിർന്നവരുടെ സമിതിയിൽ നിന്നും ''ലുഗാൽ'' എന്നറിയപ്പെടുന്ന ഗോത്രാധിപതികളായ സാമാന്യമനുഷ്യരുടെ ഭരണത്തിലേക്കുള്ള മാറ്റത്തെയാണ് രാജവംശങ്ങളുടെ ഉദയത്തെ ബന്ധപ്പെടുത്തുന്നത്.
==അവലംബം==
|