"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
വരി 40:
 
==മായാവി വി.സി.ഡി.==
[[പ്രമാണം:Mayavi VCD.jpg|right|thumthumb|150px|വി.സി.ഡിയുടെ പുറംചട്ട]]
മായാവിയെ കുറിച്ചുള്ള ഒരു [[വി.സി.ഡി.]] 2010 [[ഓഗസ്റ്റ് 23]]-നു മനോരമ പുറത്തിറക്കിയിരുന്നു. [[മനോരമ മ്യൂസിക്]] പുറത്തിറക്കിയിരിക്കുന്ന ഈ സി.ഡി.യുടെ കഥയും ചിത്രകഥയുടെ സ്രഷ്ടാവായ മോഹൻ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിലെ ഒരു ഗാനത്തിന് [[മോഹൻ സിത്താര|മോഹൻ സിത്താരയാണ്]] ഈണം നൽകിയിട്ടുള്ളത്. മറ്റൊരു ഗാനത്തിന്റെ ഈണവും പശ്ചാത്തലസംഗീതവും [[ജെയ്സൺ ജെ. നായർ]] നൽകിയിരിക്കുന്നു. പാട്ടുകളുടെ വരികൾ എഴുതിയിരിക്കുന്നത് [[സിപ്പി പള്ളിപ്പുറം|സിപ്പി പള്ളിപ്പുറമാണ്]]. ആകെ ഏഴു കഥകളും രണ്ട് പാട്ടുകളുമുള്ള സി.ഡി. മധു കെ.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
 
"https://ml.wikipedia.org/wiki/മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്