"ഡിമിത്രിയസ് I" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q296304 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Fixed the file syntax error.
വരി 1:
{{prettyurl|Demetrius I Soter}}
{{otheruses|ഡിമിത്രിയസ് (വിവക്ഷകൾ)}}
[[File:Drachme de Démétrius Ier du royaume Séleucide.jpg|thumb|300pix300px|right|ഡിമിത്രിയസ് I]]
 
[[സിറിയ|സിറിയയിലെ]] സെല്യൂസിദ് വംശജനായ ഒരു രാജാവായിരുന്നു '''ഡിമിത്രിയസ് I'''. ബി. സി. 162-ഓടെ ഭരണാധിപനായി. [[പിതാവ്|പിതാവായ]] സെല്യൂക്കസ് നാലാമന്റെ കാലത്ത് ഇദ്ദേഹം ജാമ്യത്തടവുകാരനായി [[റോം|റോമിലേക്ക്]] അയയ്ക്കപ്പെട്ടിരുന്നു. അവിടെവച്ച് [[ഗ്രീക്ക്]] നയതന്ത്രജ്ഞനും ചരിത്രകാരനുമായ പൊളീബിയസുമായി സൗഹൃദത്തിലായി. പിതാവിന്റെ മരണശേഷം അമ്മാവനായ ആന്റിയോക്കസ് നാലാമൻ ഭരണാധികാരിയായപ്പോഴും ഇദ്ദേഹത്തിന് സിറിയയിൽ മടങ്ങിയെത്താനായില്ല. ആന്റിയോക്കസ് മരണമടഞ്ഞശേഷം സിറിയൻ സിംഹാസനത്തിൽ തനിക്കുള്ള അവകാശം സ്ഥാപിക്കാനായി ബി. സി. 163-ഓടെ അവിടേക്കു മടങ്ങിപ്പോകാനുള്ള പരിശ്രമത്തിലായിരുന്നു ഇദ്ദേഹം.
"https://ml.wikipedia.org/wiki/ഡിമിത്രിയസ്_I" എന്ന താളിൽനിന്ന് ശേഖരിച്ചത്