"നിത്യചൈതന്യയതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഗുരു: അദ്ദേഹം തന്നെ സ്ഥാപിച്ച "ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ"യുടെ ചെയർപേഴ്‌സണായും - എന്ന തിരുത്തി
(ചെ.)No edit summary
വരി 15:
| occupation = തത്ത്വചിന്തകൻ
}}
[[അദ്വൈതവേദാന്തം|അദ്വൈതവേദാന്ത]]<nowiki/>ദർശനത്തിലും [[ശ്രീനാരായണ ഗുരു|ശ്രീനാരായണ]]<nowiki/>ദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു '''ഗുരു നിത്യചൈതന്യ യതി''' ([[നവംബർ 2]], [[1923]] - [[മേയ് 14]], [[1999]]). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] രണ്ടാം പിൻഗാമിയായിശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, [[സാഹിത്യം]], [[സംഗീതം]], [[ചിത്രകല]], [[വാസ്തുശില്പം]]. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി.
 
== ആദ്യ കാലം ==
"https://ml.wikipedia.org/wiki/നിത്യചൈതന്യയതി" എന്ന താളിൽനിന്ന് ശേഖരിച്ചത്