"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു<ref name=rockliff/>. മൂന്നു നാലടി നീളം വരുന്ന [[ആന#തുമ്പിക്കൈ|ആനയുടെ തുമ്പിക്കൈയിന്റെ]] ആകൃതിയിലുള്ള ഒരു തുകല് (റബ്ബര്‍)‍ക്കുഴല്‍ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടില്‍ നിന്നും തള്ളിനില്‍കുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തില്‍ നിന്നും കുട്ടയുടെ മുകളിലെ പിടിയില്‍ നിന്നും ഓരോ [[കയര്‍|കയറുകള്‍‍]] വീതം കെട്ടിയിരിക്കും. തുമ്പിക്കയര്‍ [[കുട്ട|കുട്ടയുടെ]] കയറിനേക്കാള്‍ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയര്‍ കൊണ്ടാണ്‌ ബന്ധിപ്പിക്കുക.
വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയര്‍ത്തുമ്പോള്‍ തുകല്‍ക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയില്‍ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക<ref name=rockliff/>.
[[ചിത്രം:Thekkukatta.gif|150px|left|float]]
 
കമ്പക്കയര്‍ ഒരു മരത്തിന്റെ തുടിയിലണ്‌ ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന രണ്ട് മരക്കാലുകളില്‍ പിടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുള്‍ എന്നാണ്‌ വിളിക്കുന്നത്.
തുമ്പിക്കയര്‍ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. <ref> {{cite book |last= സുജിത്കുമാര്‍|first=സി.കെ.|authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്