"ലോറൻസ് സ്കൂൾ, ലവ്ഡേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകളും പദഘടനയും തിരുത്താനുള്ള ശ്രമം
(ചെ.)No edit summary
വരി 13:
|website=[http://www.thelawrenceschool.org/ www.thelawrenceschool.org]}}
 
'''ലോറൻസ് സ്കൂൾ, ലവ്ഡേൽ''' [[തമിഴ്നാട്|തമിഴ്നാട്ടിലെ‍‍തമിഴ്നാട്ടിലെ‍‍‍‍‍‍]] ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. സ്ഥാപകനായ സർ [[ഹെൻറി ലോറൻസ്|ഹെൻറി മാംട്ഗമ്രീ ലോറൻസ്]] കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും ബ്രിട്ടീഷ് സൈന്യത്തിലെ സേനാനികൾക്കും ഓഫീസർമാർക്കും സേവനം നൽകുന്നതിനും സ്കൂളുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനെക്കുറിച്ച് പദ്ധതി ആവിഷ്കരിച്ചു. [[1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം|1857 ലെ ഇന്ത്യൻ കലാപത്തിൽ]] ലോറൻസ് കൊല്ലപ്പെട്ടു. നിരവധി പഴയ ഇന്ത്യൻ, അന്തർദേശീയ നഗരങ്ങളിൽ അധ്യാപകരുടെയും ശാഖകളുടേയും സ്കൂൾ പൂർവ വിദ്യാർഥി ഓൾഡ് ലോറൻസ് അസോസിയേഷൻ (ഒ.എൽ.എ) ഉണ്ട്.
പൂർവ വിദ്യാർത്ഥികളെ സാധാരണയായി 'ഒഎൽസ്' എന്ന് വിളിക്കുന്നു.
 
"https://ml.wikipedia.org/wiki/ലോറൻസ്_സ്കൂൾ,_ലവ്ഡേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്