"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
==അള്ളാബണ്ട്==
1819-ലെ ഒരു ഭൂകമ്പത്തെത്തുടര്‍ന്ന് കച്ചിന്റെ പടിഞ്ഞാറുഭാഗത്തുള്ള 2000 ചതുരശ്രമൈലോളം പ്രദേശം പതിനഞ്ചടിയോളം താഴുകയും സമുദ്രത്തിനടിയിലാകുകയും ചെയ്തു. ഇതിനെ തുലനം ചെയ്യുന്നതിന് ചുറ്റുപാടുമുള്ള സമതലങ്ങളില്‍ ഒരു തിട്ട ഉയരുകയും ചെയ്തു. ഈ തിട്ടയെ തദ്ദേശവാസികള്‍ അള്ളാ ബണ്ട് എന്നാണ് വിളിക്കുന്നത്<ref name=rockliff/>.
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://cires.colorado.edu/~bilham/AB2007/IndexMapABPhotos.html അള്ളാബണ്ടിനെക്കുറിച്ച്]
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/350721" എന്ന താളിൽനിന്ന് ശേഖരിച്ചത്