"കത്തിയവാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: [[File:Gujarat Gulfs.jpg|right|thumb|ഗുജറാത്തിലെ ഉള്‍ക്കടലുകളും കച്ചും കത്തിയവാറു…
 
No edit summary
വരി 1:
[[File:Gujarat Gulfs.jpg|right|thumb|300px|ഗുജറാത്തിലെ ഉള്‍ക്കടലുകളും കച്ചും കത്തിയവാറും കാണിക്കുന്ന ഉപഗ്രഹ ചിത്രം]]
[[ഗുജറാത്ത്]] സംസ്ഥാനത്തില്‍ [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലിനും]], [[കാംബേ ഉള്‍ക്കടല്‍|കാംബേ ഉള്‍ക്കടലിനും]] ഇടയിലായുള്ള ഏതാണ്ട് ചതുരാകൃതിയിലുള്ള ഒരു ഉപദ്വീപീയപ്രദേശമാണ്‌ '''കത്തിയവാര്‍'''<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109|url=}}</ref>‌ അഥവാ '''കത്തിയവാഡ്''' (ഗുജറാത്തി: કાઠીયાવાડ; IPA: [kaʈʰijaʋaɽ]). വടക്ക് [[റാന്‍ ഓഫ് കച്ച്]], വടക്കുപടിഞ്ഞാറായി കച്ച് ഉള്‍ക്കടല്‍, പടിഞ്ഞാറും തെക്കും ഭാഗത്ത് [[അറബിക്കടല്‍]], കിഴക്കും തെക്കുകിഴക്കും കാംബേ ഉള്‍ക്കടല്‍ എന്നിവയാണ്‌ കത്തിയവാര്‍ പ്രദേശത്തിന്റെ അതിര്‍ത്തികള്‍.
"https://ml.wikipedia.org/wiki/കത്തിയവാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്