"മൊറോക്കൻ ദിർഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,445 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
Infobox etc
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, arz, be-x-old, bpy, ca, cs, cy, de, el, es, fi, fr, hu, id, it, ko, lt, mr, nl, nn, no, pl, pt, ru, sv, tg, tr, zh)
(Infobox etc)
{{Infobox Currency
| currency_name_in_local = درهم مغربي <small>{{ar icon}}</small>
| iso_code = MAD
| using_countries = മൊറോക്കൊ
| inflation_rate = 2%
| inflation_source_date = ''[https://www.cia.gov/library/publications/the-world-factbook/fields/2092.html The World Factbook]'', 2007 est.
| subunit_ratio_1 = 1/100
| subunit_name_1 = സാന്റിം
| symbol = د.م.
| used_coins = 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിര്‍ഹം
| used_banknotes = 10, 20, 50, 100, 200 ദിര്‍ഹം
| issuing_authority = [[Bank Al-Maghrib]]
| issuing_authority_website = www.bkam.ma
}}
 
[[മൊറോക്കൊ|മൊറോക്കൊയിലെ]] നാണയമാണ്‌ '''മൊറോക്കന്‍ ദിര്‍ഹം''' ([[അറബിക്]]: درهم)
 
ഏകദേശം 5.99 [[ഇന്ത്യന്‍ രൂപ|ഇന്ത്യന്‍ രൂപയ്ക്കും]] <ref>http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert</ref>0.1164 [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍|യു.എസ്. ഡോളറിനു]] <ref>http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1</ref>(2009 മാര്‍ച്ചിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കന്‍ ദിര്‍ഹം.
 
==ചരിത്രം==
1882-ല്‍ ആധുനികനാണയങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പേ മൊറോക്കൊയില്‍ ''ഫാലസ്'' എന്ന ചെമ്പുനാണയങ്ങളും, ''ദിര്‍ഹം'' എന്ന വെള്ളിനാണയങ്ങളും ''ബെന്‍ഡുക്കി'' എന്ന സ്വര്‍ണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ല്‍ ദിര്‍ഹം ''മൊറോക്കന്‍ റിയാലിന്റെ'' പത്തിലൊന്ന് മൂല്യമുള്ള നാണയമായി.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/349632" എന്ന താളിൽനിന്ന് ശേഖരിച്ചത്