"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
==കാലവര്‍ഷത്തിന്റെ ആരംഭം==
[[നവംബര്‍]] മുതല്‍ [[ഫെബ്രുവരി]] വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. [[മേയ്]] മാസത്തില്‍ ബോംബേയില്‍ 9133°FC വരേയും [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനു]] കിഴക്ക് [[നാഗ്‌പൂര്‍|നാഗ്പൂരില്‍]] 10943°FC വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവര്‍ഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ (mango showers) എന്നാണ്‌ ഉപദ്വീപീയ ഇന്ത്യയില്‍ അറിയപ്പെടുന്നത്. [[ഡെക്കാന്‍ പീഠഭൂമി]] പ്രദേശത്ത് കാലവര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വര്‍ദ്ധിക്കുന്നു.
 
ഏതാണ്ട് ജൂണ്‍ 5-നോടടുത്ത്ആരംഭത്തോടെ വളരെ പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയും, ആകാശം കാര്‍മേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.
 
[[ജൂണ്‍ 5]] ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം [[ബോംബെ|ബോംബേയില്‍]] പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. [[ജൂണ്‍ 15]]-ഓടെ കാലവര്‍ഷം[[ബംഗാള്‍|ബംഗാളിലെത്തുന്നു]]<ref name=rockliff/>.
 
[[ജൂണ്‍ 5]] ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം [[ബോംബെ|ബോംബേയില്‍]] പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. [[ജൂണ്‍ 15]]-ഓടെ കാലവര്‍ഷം[[ബംഗാള്‍|ബംഗാളിലെത്തുന്നു]].
==ഫലങ്ങള്‍==
കാലവര്‍ഷം ബോംബേ പോലുള്ള നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു. കാലവര്‍ഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാര്‍ഷികമേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവര്‍ഷം എത്താന്‍ വൈകുന്നത് കൃഷിനാശത്തിനും, കാലവര്‍ഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും ഉരുള്‍ പൊട്ടല്‍ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു.
"https://ml.wikipedia.org/wiki/തെക്കുപടിഞ്ഞാറൻ_കാലവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്