"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിപീഡിയ:About എന്ന താള്‍ വിക്കിപീഡിയ:സംബന്ധിച്ച്‌ എന്ന തലക്കെട്ടിലേക്കു മാറ്റി
വരി 10:
ചിലര്‍ ഈ സൈറ്റില്‍ വരുന്നത്‌ കൂടുതല്‍ അറിവ്‌ തേടിയാണ്‌, മറ്റു ചിലരാകട്ടെ തങ്ങള്‍ക്കറിയാവുന്നത്‌ പങ്കുവെയ്ക്കാനും, എന്തു തന്നെ ആയാലും ഇതിലെ ലേഖനങ്ങള്‍ മെച്ചപ്പെടുന്നുണ്ട്‌ എന്നത്‌ ഒരു വസ്തുതയാണ്‌. താങ്കള്‍ക്ക്‌ മാറ്റങ്ങളെ കുറിച്ച്‌ അറിയണമെന്നുണ്ടെങ്കില്‍ പുതിയമാറ്റങ്ങള്‍ എന്ന താളില്‍ അത്‌ കാണാവുന്നതാണ്‌. പുതിയ ലേഖനങ്ങളെ കുറിച്ച്‌ അറിയണമെന്നുണ്ടെങ്കില്‍ പുതിയ താളുകള്‍ എന്ന താളില്‍ അതും അറിയാവുന്നതാണ്‌. വിവിധ തരത്തിലുള്ള ജനങ്ങളുടെ സഹായത്താലാണ്‌ വിക്കിപീടിയയുടെ നിലനില്‍പ്പ്‌ തന്നെ.

വിക്കിപീടിയ പല പ്രവര്‍ത്തനങ്ങളേയും മുന്നോട്ട്‌ നയിക്കുന്നുണ്ട്‌, താങ്കള്‍ക്ക്‌ ഒരു പുതിയ ആശയമോ, മറ്റുള്ളവരെ അറിയിക്കാനുള്ള എന്തെങ്കിലും കൃത്യമായ വിവരങ്ങളോ ഉണ്ടങ്കില്‍ അതിനായുള്ള ഏകോപനസഹായവും വിക്കിപീടിയ ചെയ്തു തരും. ലേഖനങ്ങള്‍ അധികവും വിജ്ഞാനശകലങ്ങള്‍ ആയാണ്‌ രൂപം കൊണ്ടത്‌, പലരുടെ സഹായം കൊണ്ടാണ്‌ അവ പിന്നീട്‌ സമഗ്രത പ്രാപിച്ചത്‌.

താങ്കള്‍ അന്വേഷിച്ചത്‌ കണ്ടെത്തിയില്ലങ്കിലും വിഷമിക്കേണ്ടതില്ല. മറ്റുള്ള ഉപയോക്താക്കളോട്‌ ചോദിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌ആവശ്യമുണ്ടെന്നും പ്രസിദ്ധപ്പെടുത്താവുന്നതാണ്‌(അല്ലങ്കില്‍ താങ്കള്‍ക്കു തന്നെ ആ വിഷയത്തില്‍ ഗവേഷണം നടത്തി സ്വയം ലേഖനം എഴുതി പ്രസിദ്ധപ്പെടുത്താവുന്നതാണ്‌).

താങ്കള്‍ക്ക്‌ താല്‍പ്പര്യമുള്ള വിഷയത്തെക്കുറിച്ചുള്ള ലേഖനം കാണാന്‍ സാധിച്ചില്ല എന്നിരിക്കട്ടെ, ആ ലേഖനം ആവശ്യമുണ്ടെന്നും പ്രസിദ്ധപ്പെടുത്താവുന്നതാണ്‌(അല്ലങ്കില്‍ താങ്കള്‍ക്കു തന്നെ ആ വിഷയത്തില്‍ ഗവേഷണം നടത്തി സ്വയം ലേഖനം എഴുതി പ്രസിദ്ധപ്പെടുത്താവുന്നതാണ്‌).

വേണമെങ്കില്‍ ലേഖനങ്ങള്‍ ക്രമരഹിതമായും കാണാവുന്നതാണ്‌.

മലയാളത്തിനു പുറമേ നൂറിലധികം മറ്റു ഭാഷകളിലും വിക്കിപീടിയ ലേഖനങ്ങള്‍ ലഭിക്കുന്നതാണ്‌.

===വിക്കിപീടിയയിലെ അടിസ്ഥാനപരവും ശരിയായും ഉള്ള നയിക്കപ്പെടല്‍===
വിക്കിപീടിയയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ [[ഇതു]] പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നാണ്‌. താങ്കള്‍ എപ്പോഴും ബന്ധപ്പെട്ട ലേഖനത്തില്‍നിന്ന് ഒരു ക്ലിക്ക്‌ മാത്രം അകലെ ആയിരിക്കും. നിയതമായ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാതെ കണ്ണികളുപയോഗിച്ച്‌ അലഞ്ഞുതിരിയുന്നതു വഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്‌.

"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്