"സ്റ്റേഷൻ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
സ്റ്റേഷൻ 5 - പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം
(വ്യത്യാസം ഇല്ല)

16:56, 15 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശാന്ത് കാനത്തൂരിൻറെ സംവിധാനത്തിൽ പ്രയാൺ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് സ്റ്റേഷൻ 5. പ്രശാന്ത് കാനത്തൂർ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് പ്രതാപ് നായരാണ്. അഗളിയിലാണ്| ചിത്രീകരണം തുടങ്ങിയത്. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടർന്ന് ചിത്രീകരണം ഒക്ടോബർ വരെ നിർത്തിവക്കേണ്ടി വന്നു. [1]

സ്റ്റേഷൻ 5
സംവിധാനംപ്രശാന്ത് കാനത്തൂർ
നിർമ്മാണംമാപ് ഫിലിം ഫാക്ടറി
രചനപ്രതാപ് നായർ
അഭിനേതാക്കൾ
ഛായാഗ്രഹണംപ്രതാപ് നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിൽ നഞ്ചിയമ്മയും വിനോദ് കോവൂരും ആലപിച്ച നാടൻപാട്ടിൻറെ ശബ്ദലേഖനം അട്ടപ്പാടിയിലും വച്ച് പൂർത്തിയാക്കി.[2]

അഭിനേതാക്കൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സ്റ്റേഷൻ_5&oldid=3472421" എന്ന താളിൽനിന്ന് ശേഖരിച്ചത്