"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
== പ്രവര്‍ത്തനരീതി ==
ഒരു വലിയ [[ലോഹപ്പാത്രം|ലോഹപ്പാത്രമാണ്‌]] തേക്കുകുട്ട. ഇത് അരക്കുട്ട, കാല്‍ക്കുട്ട, മുക്കാല്‍ക്കുട്ട എന്നിങ്ങനെ പല വലിപ്പത്തില്‍ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തില്‍ തീര്‍ത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും.
തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു<ref name=rockliff/>. മൂന്നു നാലടി നീളം വരുന്ന [[ആന#തുമ്പിക്കൈ|ആനയുടെ തുമ്പിക്കൈയിന്റെ]] ആകൃതിയിലുള്ള ഒരു തുകല്‍ക്കുഴല്‍ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടില്‍ നിന്നും തള്ളിനില്‍കുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തില്‍ നിന്നും കുട്ടയുടെ അടിയിലെമുകളിലെ പിടിയില്‍ നിന്നും രണ്ടു [[കയര്‍|കയറുകള്‍‍]] ഘടിപ്പിച്ചിരിക്കുംകെട്ടിയിരിക്കും. തുമ്പിക്കയര്‍ [[കുട്ട|കുട്ടയുടെ]] കയറിനേക്കാള്‍ ലോലമയിരിക്കുംനീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയര്‍ കൊണ്ടാണ്‌ ബന്ധിപ്പിക്കുക.
വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയര്‍ത്തുമ്പോള്‍ തുകല്‍ക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയില്‍ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക<ref name=rockliff/>.
 
കമ്പക്കയര്‍ ഒരു മരത്തിന്റെ തുടിയിലണ്‌ ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന രണ്ട് മരക്കാലുകളില്‍ പിടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുള്‍ എന്നാണ്‌ വിളിക്കുന്നത്. തുമ്പിക്കയര്‍ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. കയറുകള്‍ രണ്ടും കാളകളെ പൂട്ടി [[നുകം|നുകത്തില്‍]] ബന്ധിപ്പിക്കുന്നു. കമ്പക്കയറില്‍ തേക്കുകാരന്‍ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകള്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയര്‍ന്ന് വരികയും തറനിരപ്പിലെത്തുമ്പോള്‍ തുമ്പിക്കയറിനു നീളം കുറവായതിനാല്‍ സമ്മര്‍ദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്