"മിത്സുബിഷി മോട്ടോഴ്‌സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മിറ്റ്‌സുബിഷി ലിപിവിന്യാസം
വിവാദങ്ങൾ
വരി 40:
 
ജപ്പാനിലെ ടോക്യോയിൽ ഉള്ള മിനാട്ടോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ജപ്പാൻ ബഹുരാഷ്ട്ര കമ്പനിയാണ് '''മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കോർപറേഷൻ''' {{nihongo|'''Mitsubishi Motors Corporation'''|三菱自動車工業株式会社|Mitsubishi Jidōsha Kōgyō [[Kabushiki gaisha|KK]]|{{IPA-ja|mitsɯꜜbiɕi|IPA}}<ref>{{IPAc-en|m|ɪ|t|s|ᵿ|ˈ|b|iː|ʃ|i}}</ref>|lead=yes}}<ref name="profile">[http://www.mitsubishi-motors.com/corporate/about_us/profile/e/index.html Corporate Profile] {{webarchive|url=https://web.archive.org/web/20110927101800/http://www.mitsubishi-motors.com/corporate/about_us/profile/e/index.html |date=2011-09-27 }}, Mitsubishi Motors website, 19 June 2008</ref>. രണ്ടായിരത്തി പതിനൊന്നിൽ ജപ്പാൻ വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ആറാം സ്ഥാനത്തും ലോക പട്ടികയിൽ പത്തൊൻപതാം സ്ഥാനത്തും ആയിരുന്നു മിറ്റ്‌സുബിഷി മോട്ടോർസ്<ref>{{Cite web|url=http://oica.net/wp-content/uploads/ranking.pdf|title=World motor vehicle production OICA correspondents survey without double counts world ranking of manufacturers year 2011}}</ref>.
 
==വിവാദങ്ങൾ==
 
2017ൽ, ഇന്ധനക്ഷമത സംബന്ധിച്ച തെറ്റായ വിവരങ്ങൾ കാറ്റലോഗുകളിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചുവെന്ന് കണ്ടെത്തിയ ജപ്പാനിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഏകദേശം 28.5 കോടി ഇന്ത്യൻ രൂപയ്ക്ക് തത്തുല്യമായ തുക പിഴചുമത്തി.<ref>https://www.asianetnews.com/automobile/japan-watchdog-fines-mitsubishi-motors-fined-over-mileage-cheating</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മിത്സുബിഷി_മോട്ടോഴ്‌സ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്