"ഷാർലി എബ്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
2015 ജനുവരി ഏഴിന് മധ്യ പാരീസിലുള്ള ഓഫീസിന് നേർക്ക് നടന്ന വെടിവെയ്പിൽ 11 പേർ കൊല്ലപ്പെട്ടു. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് വെടിവെയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും കലാഷ്‌നിക്കോവ് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികൾ രക്ഷപെടുന്നതിനിടെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകരായിരുന്നു. ചാർലി ഹെബ്‌ദോയുടെ എഡിറ്റർ ഇൻ ചീഫും കാർട്ടൂണിസ്റ്റുമായ [[സ്റ്റെഫാൻ ചാർബോണർ]], കാർട്ടൂണിസ്റ്റുകളായ [[കാബു]], [[ദിഗ്‌നസ്]], [[ജോർജ് വൊളിൻസ്കി]] എന്നിവ്ര‍ മരിച്ചവരിൽ ഉൾപ്പെടുന്നു. <ref>{{cite web|url=http://www.lepoint.fr/societe/en-direct-fusillade-a-charlie-hebdo-selon-i-tele-et-20-minutes-07-01-2015-1894629_23.php|title=EN DIRECT. Massacre chez "Charlie Hebdo" : 12 morts, dont Charb et Cabu|work=Le Point.fr| language=French}}</ref><ref name="lessentiel-cabu-mort">{{cite news |url=http://www.lessentiel.lu/fr/news/france/story/22976860 |title=Les dessinateurs Charb et Cabu seraient morts |language=fr |work=L'Essentiel |location=France |publisher=L'Essentiel |date=2015-01-07 |accessdate=2015-01-07}}</ref>
==പ്രചാരത്തിലെ വർദ്ധനവ്==
2015 ജനുവരി 7 ലെ വെടിവെയ്പിന് പിന്നാലെ മാസികയുടെ പ്രചാരം കുത്തനെ ഉയർന്നു. മാസികയുടെ ഏറ്റവും പുതിയ കോപ്പി ഓൺലൈനിൽ ലേലത്തിനു വച്ചപ്പോൾ ലഭിച്ചത് 51.33 ലക്ഷം രൂപയുടെരൂപ വാഗ്ദാനം ലഭിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ വാരികയുടെ അച്ചടിച്ച 60,000 കോപ്പികളും വിറ്റുതീർന്നു. ഭീകരാക്രമണത്തിന്റെ ഓർമ്മ പുതുക്കുന്നതിനുള്ള പ്രത്യേക പതിപ്പിന്റെ പത്തുലക്ഷം കോപ്പികൾ പുറത്തിറക്കുമെന്ന് 'ഷാർലി എബ്ദോ' പ്രഖ്യാപിച്ചിരുന്നെങ്കിലും.<ref>{{cite news|title=ഷാർളി എബ്ദോയുടെ പതിപ്പിന് 51 ലക്ഷം രൂപ വാഗ്ദാനം|url=http://news.keralakaumudi.com/news.php?nid=95cc5cc4703d4f9c2b1bb83bafa6a1ac|accessdate=9 ജനുവരി 2015|work=news.keralakaumudi.com}}</ref>വൻ തോതിൽ ആവശ്യക്കാർ എത്തിയതോടെ 50 ലക്ഷം കോപ്പികൾ അച്ചടിച്ചു. ഭീകരാക്രമണത്തിന് മുൻപ് ഓരോ ആഴ്ചയും 60,000 കോപ്പികൾ മാത്രമാണ് ഇറക്കിയിരുന്നത്. ഞാൻ ഷാർളി എന്നുപറഞ്ഞ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത് മുഹമ്മദ് നബി കണ്ണീരൊഴുക്കുന്ന കാർട്ടൂണാണായിരുന്നു മുഖചിത്രം. ഭീകരതയുടെ മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിക്കാനാണ് പുതിയ ലക്കം നബിയുടെ മുഖചിത്രത്തോടെ ഇറക്കിയത്.<ref>{{cite web|title=ഷാർളി എബ്ദോ പുതിയലക്കം വാങ്ങാൻ വൻ തിരക്ക്|url=http://www.mathrubhumi.com/story.php?id=515355|publisher=www.mathrubhumi.com|accessdate=15 ജനുവരി 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഷാർലി_എബ്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്