"പിസി ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
വീഡിയോ ഗെയിം കൺസോളോ, ആർക്കെയിഡ് മെഷീനോ അല്ലാതെ സ്വന്തം [[പെഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിൽ]] കളിക്കുന്ന [[പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം|ഗെയിമുകളേയാണ്]] '''പിസി ഗെയിം''' , '''കമ്പ്യൂട്ടർ ഗെയിംസ് ''', '''പേഴ്സണൽ കമ്പ്യൂട്ടർ ഗെയിംസ്''' എന്ന് പറയുന്നത്. ഇവ കളിക്കുന്ന് കമ്പ്യൂട്ടറുകൾ ഉയർന്ന പ്രവർത്തന ശേഷി, വീഡിയോ ഔട്ട്പുട്ട്, പൊസസിംഗ്, ഇൻപുട്ട് എന്നിവ ഉള്ളവയായിരിക്കും.<ref name=stuart10>{{cite news|last=Stuart|first=Keith|title=Back to the bedroom: how indie gaming is reviving the Britsoft spirit|url=https://www.theguardian.com/technology/gamesblog/2010/jan/26/casual-gaming-indiegames|newspaper=The Guardian|access-date=8 November 2012|date=27 January 2010}}</ref>2018 ൽ ആഗോള പിസി ഗെയിംസ് വിപണിയുടെ മൂല്യം ഏകദേശം 27.7 ബില്യൺ ഡോളറായിരുന്നു.<ref>https://www.businesswire.com/news/home/20191107005499/en/Global-PC-Games-Market-Analysis-2015-2019-Forecasting</ref>
 
1983 -ലെ വീഡിയോ ഗെയിം ക്രാഷ് -ന്റെക്രാഷിന്റെ ഭാഗമായി ഹോം കമ്പ്യൂട്ടറുകൾ കൂടതുൽ പ്രശ്തമായിപ്രശസ്തമായി. അത് "ബെഡ്റൂം കോഡർ" യുഗത്തിലേക്കെത്തിച്ചു.1990 കളിൽ പിസി ഗെയിമുകളുടെ മാർക്കറ്റിംഗ് തകർന്നിരുന്നു. 2000 ത്തിന്റെ മധ്യഭാഗത്തോടെ ഡിജിറ്റൽ ഡിസ്റ്റ്രിബൂഷനിലൂടെ അത് പുനരുജ്ജീവിച്ചു.<ref name=stuart10/><ref name=economist12>{{cite news|title=Japan fights back|url=https://www.economist.com/news/business/21566696-two-japanese-firms-are-challenging-world-new-kind-video-game-japan-fights-back|newspaper=The Economist|date=17 November 2012}}</ref>
 
ലോകത്തെ മൂന്നാമത്തെ വലിയ വിഭാഗമാണ് പിസി ഗെയിമിന്റേത്, കൺസോളുകൾ ഉള്ളവ രണ്ടാമത്തേയുമാണ്, എന്നുൂകൂടാതെ മൊബൈൽ ഗെയിമിംഗ് രംഗവും അതിന്റേതായ വലിയ സ്ഥാനത്തിലാണ്, ലോകത്തെ 2.2 ബില്ല്യൺ ഗെയിം ഉപയോക്താക്കൾ ഗെയിമിംഗ് രംഗത്ത് US$101.1 ബില്ല്യൺ വരവ് ആണ് നൽകുന്നത് (നികുതികൾ ബാധകമാണ്) ഡിജിറ്റൽ ഗെയിം രംഗത്ത് വരവ് ആഗോള മാർക്കറ്റിന്റെ 87% ആണ്, അത് 94.4 ബില്ല്യൺ ആണ്. മറ്റൊന്ന് വളർന്നുകൊണ്ടിരിക്കുന്ന ഗെയിമിംഗ് രീതി മൊബൈലിന്റേതാണ്മൊബൈലിന്റേയും ടാബിന്റെയും ഗെയിമിംഗ് വർഷം തോറും 19% വർദ്ധിച്ച് 46.1 ബില്യൺ ഡോളറായി, അവ മാർക്കറ്റിന്റ 42% ആണിപ്പോൾ. 2020 ആകുമ്പോഴേക്കും ആഗോളമാർക്കറ്റിന്റെ പകുതിയോളം മൊബൈൽ ഗെയിമിംഗ് സ്വന്തമാക്കും എന്ന് പഠനങ്ങൾ പറയുന്നു. ആൻഡ്രോയിഡിൽ ചൈന അല്ലെങ്കിൽ27.5 ഐഒഎസിൽബില്യൺ പ്രവർത്തിക്കുന്നഡോളർ സ്മാർട്ട്ഫോണുകൾ,അഥവാ ടാബ്ലറ്റുകൾ2017 എല്ലാംലെ ഒരുതരത്തിൽവരുമാനത്തിന്റെ പേഴ്സണൽനാലിലൊന്ന് കമ്പ്യൂട്ടർവരുമാനം ഗണത്തിൽപ്പെടുത്താംപ്രതീക്ഷിക്കുന്നു.<ref>{{cite ചൈനweb|url=https://newzoo.com/insights/articles/the-global-games-market-will-reach-108-9-billion-in-2017-with-mobile-taking-42/|title=The ഇതിലൊക്കെGlobal മുൻപന്തിയിലാണ്Games Market 2017&nbsp;— Per Region & Segment&nbsp;— Newzoo|publisher=}}</ref><ref>{{cite news|url=https://newzoo.com/insights/articles/new-gaming-boom-newzoo-ups-its-2017-global-games-market-estimate-to-116-0bn-growing-to-143-5bn-in-2020/|title=New Gaming Boom: Newzoo Ups Its 2017 Global Games Market Estimate to $116.0Bn Growing to $143.5Bn in 2020 {{!}} Newzoo|work=Newzoo|access-date=2017-12-15|language=en-US}}</ref>
 
പി‌സി ഗെയിമിംഗിനെ ഐ‌ബി‌എം പേഴ്സണൽ‌ കമ്പ്യൂട്ടർ‌ അനുയോജ്യമായ സിസ്റ്റങ്ങളുടെ പര്യായമായി (ന്യൂസൂവും മറ്റുള്ളവരും) കണക്കാക്കുന്നു;[[Android|ആൻഡ്രോയിഡിൽ]]  അല്ലെങ്കിൽ [[iOS|ഐഒഎസിൽ]] പ്രവർത്തിക്കുന്ന [[smartphone|സ്മാർട്ട്ഫോണുകൾ]], [[tablet|ടാബ്ലറ്റുകൾ]] എല്ലാം ഒരുതരത്തിൽ [[personal computer|പേഴ്സണൽ കമ്പ്യൂട്ടർ]] ഗണത്തിൽപ്പെടുത്താം. എപി‌എസി മേഖല 2016 ൽ 46.6 ബില്യൺ ഡോളർ അല്ലെങ്കിൽ മൊത്തം ആഗോള വീഡിയോ ഗെയിം വരുമാനത്തിന്റെ 47% വരുമാനം കണക്കാക്കുന്നു (ശ്രദ്ധിക്കുക, "പിസി" ഗെയിമുകൾ മാത്രമല്ല). ചൈന ഇതിലൊക്കെ മുൻപന്തിയിലാണ്. എപി‌എസിയുടെ വരുമാനത്തിന്റെ പകുതിയോളം (24.4 ബില്യൺ ഡോളർ) ചൈനയിൽ മാത്രമാണ്, ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം വിപണിയായി അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു, യു‌എസിന്റെ പ്രതീക്ഷിക്കുന്ന വിപണി വലുപ്പം 23.5 ബില്യൺ ഡോളറിനേക്കാൾ മുന്നിലാണ്. 2017 ൽ വീഡിയോ ഗെയിം വരുമാനത്തിന്റെ 53% മൊബൈൽ ഗെയിമിംഗിൽ നിന്നാണ് (2016 ൽ 46%) ചൈന പ്രതീക്ഷിക്കുന്നത്.
== ചരിത്രം ==
 
=== ആദ്യകാല വളർച്ച ===
[[പ്രമാണം:Spacewar1.png|വലത്ത്‌|ലഘുചിത്രം|250x250ബിന്ദു|പിഡിപി-വൺ നുവേണ്ടി 1961 -ൽ നിർമ്മിച്ച ഗെയിമാണ് സ്പെയിസ്‍വാർഡ. ഇതുതന്നെയാണ് ലോകത്തെ രണ്ടാമതായി നിർമ്മിക്കപ്പെട്ട ഗെയിം. രണ്ട് സ്പെയിസ്ഷിപ്പുകളുള്ള രണ്ടുപേർക്ക് കളിക്കാവുന്ന ഗെയിമാണിത്. അവർ പരസ്പരം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.]]
"https://ml.wikipedia.org/wiki/പിസി_ഗെയിം" എന്ന താളിൽനിന്ന് ശേഖരിച്ചത്