"പന്തളം ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
== ജീവിതരേഖ ==
 
[[സ്വാതിതിരുനാൾ_സംഗീത_അക്കാദമി|സ്വാതി തിരുനാൾ സംഗീത കോളേജിൽ]] ഉണ്ടായിരുന്ന ‘സംസ്‌കാര’ എന്നൊരു സംഘടനയുടെ വാർഷികത്തോടനുബന്ധിച്ചാണ് ബാലൻ കോളേജിലെ സ്റ്റേജിൽ ആദ്യമായി ഒരു പാട്ട് പാടിയത്. ഓണപൂവേ പാട്ട്ഓമൽപൂവേ കേട്ടഎന്ന അന്നവിടെഗാനം ഉണ്ടായിരുന്നബാലൻ വേദിയിൽ ആലപിക്കുമ്പോൾ സംഗീത സംവിധായകൻ മുരളി സിത്താരസിത്താരയും പിന്നീട്തബലിസ്റ്റ് പ്രദീപ് കൊട്ടാരക്കരയും സദസിലുണ്ടായിരുന്നു. ബാലന്റെ പാട്ട് കേട്ട് ഇഷ്ടം തോന്നിയ അവർ തിരുവനന്തപുരത്തെ അന്നത്തെ പ്രശസ്തമായിരുന്ന ‘സിത്താര’ എന്നസിത്താര ഗാനമേള ട്രൂപ്പിലേക്ക് ഗായകനായിപാടാൻ ക്ഷണിച്ചു.1986ൽ പിന്നീട്തിരുവനന്തപുരം സിത്താരയിലൂടെ ബാലൻ തന്റെ ആദ്യ ഗാനമേള അവതരിപ്പിച്ചു. രണ്ട് ഗാനങ്ങൾ മാത്രം പാടാനാണ് തുടക്കക്കാരനായ ബാലന് അന്ന് അവസരം കിട്ടിയിരുന്നത്. 1987ൽ [[കമ്മ്യൂണിസ്റ്റ്_പാർട്ടി_ഓഫ്_ഇന്ത്യ_(മാർക്സിസ്റ്റ്)|സിപിഐ - എമ്മിന്റെ]] [[പതിമൂന്നാം പാർട്ടി കോൺഗ്രസ്]] തിരുവനന്തപുരത്തു നടന്നപ്പോൾ പന്തളം ബാലന് ജി. ദേവരാജനുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ ക്വയറിൽ പാടാനും അവസരം ഉണ്ടായി. പിന്നീട് ജി. ദേവരാജൻ ക്വയറിൽ ലീഡ് സിംഗർ ആയി ബാലൻ. പിന്നീടങ്ങോട്ട് ദേവരാജൻ മാസ്റ്റർ സംഘടിപ്പിക്കുന്ന പരിപാടികളിലെ പ്രധാനപ്പെട്ട പാട്ടുകാരിൽ ഒരാളായി മാറി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി കൂടിയ ബാലനെ തന്റെ പാട്ടുകളടക്കം പഠിപ്പിച്ചു. <ref>https://www.manoramaonline.com/music/music-news/2020/10/19/musical-journey-of-singer-pandalam-balan.html</ref>
 
[[ചിത്രം:Pandalam_balan_kacheri.jpg|thumb|right|250px|പന്തളം ബാലൻറെ സംഗീത സദസ്സിന്റെ പോസ്റ്റർ]]1989ൽ [[പി._കൃഷ്ണപിള്ള|പി.കൃഷ്ണപ്പിള്ളയുടെ]] ജീവിത കഥയെ ആസ്പദമാക്കി [[പി.എ._ബക്കർ|പി.എ ബക്കർ]] സംവിധാനം ചെയ്ത [[സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രംശുഭ്രനക്ഷത്രം]] എന്ന സിനിമയ്ക്കു വേണ്ടി ജി.ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ പാടിത്തുടങ്ങിയ പന്തളം ബാലൻ പിന്നെയും പല സിനിമകളിലും നാടകങ്ങളിലും സംഗീത ആൽബങ്ങളിലും ഭക്തിഗാന ആൽബങ്ങളിലും പാടിയെങ്കിലും ഗാനമേളകളിലൂടെയാണ് പ്രശസ്തനായത്.<ref name=m3db/> മംഗളം, സിംഗിങ്ങ് ബേർഡ്‌സ്, കലാഭവൻ, സിതാര, സ്വാതി എന്നീ ഗാനമേള ട്രൂപ്പുകളിൽ പാടി. 80-കളുടെ അവസാനവും 90-കളിലും ഗാനമേള സദസുകളിലെ മിന്നുന്ന താരമായിരുന്നു. ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് മലയാള ഭാഷയിൽ വന്നത് തന്നെ ആ പ്രശസ്തിയുടെ തെളിവായി കാണാം.<ref name=azh/> 90 കളിൽ രഞ്ജിനി ക്യാസറ്റുകളുടെ സംഗീത ആൽബങ്ങളിൽ [[ബേണി_ഇഗ്നേഷ്യസ്|ബേണി-ഇഗ്നേഷ്യസ്]] എന്ന സംഗീത സംവിധായകരുടെ സംഗീതത്തിൽ ഇറങ്ങിയ പല ആൽബങ്ങളിലും പന്തളം ബാലൻ പാടി. 1992ൽ സ്വന്തമായി [[ഗാനമേള]] ട്രൂപ്പ് തുടങ്ങി. ഗാനമേള രംഗത്ത് പതിനായിരത്തിൽ പരം വേദികൾ പൂർത്തിയാക്കി. ഗാനമേള ട്രൂപ്പിനൊപ്പം ഹാസ്യ എന്ന മിമിക്രി ട്രൂപ്പും പന്തളം ബാലൻ പിന്നീട് തുടങ്ങി. ഉല്ലാസ് പന്തളം, നെൽസൺ ശൂരനാട് എന്നീ പ്രശസ്ത മിമിക്രി കലാകാരന്മാർ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ മിമിക്രി രംഗത്ത് തുടക്കം കുറിച്ചത്. <ref>https://www.manoramaonline.com/style/love-n-life/2019/07/29/mimicry-artist-ullas-pandalam-interview.html</ref>
 
== പന്തളം ബാലന്റെ ഗാനമേളകൾ ==
ഗാനമേള രംഗത്ത് സജീവമായി നിൽക്കുന്നതോടൊപ്പം പന്തളം ബാലൻ ശാസ്‌ത്രീയ സംഗീതം അഭ്യസിപ്പിക്കുകയും ശാസ്‌ത്രീയ സംഗീത കച്ചേരികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
 
ഗാനമേളകളെ അതിന്റെ സുവർണ കാലത്തേക്കെത്തിച്ചതിലും പന്തളം ബാലന്റെ പാട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. ഇടവ ബഷീറും മാർക്കോസുമൊക്കെ ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ്, മംഗളം, സിംഗിങ്ങ് ബേർഡ്‌സ്, കലാഭവൻ, സിതാര, സ്വാതി എന്നീ ഗാനമേള ട്രൂപ്പുകളിൽ പാടിയ ശേഷം 1992ൽ പന്തളം ബാലൻ സ്വന്തം ഗാനമേളയുമായി വേദികളിലെത്തുന്നത്. തിരുവനന്തപുരം വിനായക ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്നായിരുന്നു ബാലന്റെ ഗാനമേളയുടെ തുടക്കം. ഗാനമേള വേദികളിൽ സ്ഥിരം കേൾക്കുന്ന പാട്ടുകൾക്ക് ഇടവേള നൽകി സെമി ക്ലാസിക്ക് ഗാനങ്ങളുമായാണ് ബാലൻ പാടി തുടങ്ങുന്നത്. നക്ഷത്ര ദീപങ്ങൾ തിളങ്ങി, കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, പ്രമദവനം തുടങ്ങിയ ഗാനങ്ങൾ ബാലൻ പാടുമ്പോഴത് ആസ്വാദകർക്ക് പുതിയ അനുഭവമായി. ചലച്ചിത്ര പിന്നണിഗായകർക്കു കിട്ടുന്ന പിന്തുണ ബാലന്റെ ഗാനമേളക്കും കേരളം നൽകി. ദേവരാജൻ മാസ്റ്ററുടെയും രവീന്ദ്രൻ മാസ്റ്ററുടേയുമൊക്കെ പാട്ടുകൾ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് പകരുന്നതായിരുന്നു ആ ഗാനമേളകളുടെ മുഖ്യ ആകർഷണം എന്നു വിലയിരുത്തപ്പെടുന്നു. സിനിമഗാനങ്ങൾ പാടുന്ന പാട്ടുകാരന് മാത്രമല്ല ജനപ്രീതിയെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടി തന്ന കലാകരൻകൂടിയാണ് പന്തളം ബാലൻ. <ref>https://www.manoramaonline.com/music/music-news/2020/10/19/musical-journey-of-singer-pandalam-balan.html</ref>
മലയാള ഭാഷയിലെ ഗായകരുടെ കൂട്ടായ്മയായ സമം എന്ന സംഘടനയിൽ അംഗമാണ്.
 
‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് മലയാള ഭാഷയിൽ വന്നത് തന്നെ ആ പ്രശസ്തിയുടെ തെളിവായി കാണാം.<ref name=azh/> 90 കളിൽ രഞ്ജിനി ക്യാസറ്റുകളുടെ സംഗീത ആൽബങ്ങളിൽ [[ബേണി_ഇഗ്നേഷ്യസ്|ബേണി-ഇഗ്നേഷ്യസ്]] എന്ന സംഗീത സംവിധായകരുടെ സംഗീതത്തിൽ ഇറങ്ങിയ പല ആൽബങ്ങളിലും പന്തളം ബാലൻ പാടി. 1992ൽ സ്വന്തമായി [[ഗാനമേള]] ട്രൂപ്പ് തുടങ്ങി. ഗാനമേള രംഗത്ത് പതിനായിരത്തിൽ പരം വേദികൾ പൂർത്തിയാക്കി. <ref>https://www.manoramaonline.com/music/music-news/2020/10/19/musical-journey-of-singer-pandalam-balan.html</ref>ഗാനമേള ട്രൂപ്പിനൊപ്പം ഹാസ്യ എന്ന മിമിക്രി ട്രൂപ്പും പന്തളം ബാലൻ പിന്നീട് തുടങ്ങി. ഉല്ലാസ് പന്തളം, നെൽസൺ ശൂരനാട് എന്നീ പ്രശസ്ത മിമിക്രി കലാകാരന്മാർ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ മിമിക്രി രംഗത്ത് തുടക്കം കുറിച്ചത്. <ref>https://www.manoramaonline.com/style/love-n-life/2019/07/29/mimicry-artist-ullas-pandalam-interview.html</ref>. അയ്യപ്പ ഭക്തി ഗാനങ്ങളടക്കം ഒട്ടേറെ ഹിറ്റ് ഗാനങ്ങളുണ്ടായെങ്കിലും സിനിമയിൽ പ്രതീക്ഷിച്ച അവസരങ്ങൾ ബാലനെത്തേടി വന്നില്ല. പക്ഷേ ഗാനമേളരംഗത്തെ സൂപ്പർ സ്റ്റാറായി അറിയപ്പെടുന്നു..<ref> https://www.manoramanews.com/news/entertainment/2020/10/21/Jayachandran-fb-post-about-Pandalam-Balan.html</ref>.
ബാലൻ സംഗീതസംവിധാനം നിർവഹിച്ച 'അകന്നകന്ന് അകലെ നീ’, 'മഴമേഘമറിയാതെ' എന്ന സംഗീത ആൽബങ്ങൾ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.
 
ഗാനമേള രംഗത്ത് സജീവമായി നിൽക്കുന്നതോടൊപ്പം പന്തളം ബാലൻ ശാസ്‌ത്രീയ സംഗീതം അഭ്യസിപ്പിക്കുകയും ശാസ്‌ത്രീയ സംഗീത കച്ചേരികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. മയൂരം ക്രിയേഷൻസിന്റെ ബാനറിൽ ബാലൻ സംഗീതസംവിധാനം നിർവഹിച്ച 'അകന്നകന്ന് അകലെ നീ <ref>https://www.youtube.com/playlist?list=PLiXnwJqDVMCOrFdVFhKfxIt46IjckoUXh</ref>’, 'മഴമേഘമറിയാതെ' <ref>https://www.youtube.com/watch?v=ifq1sJgkwQc&ab_channel=PandalamBalan</ref>, 'ഓർമ്മപ്പൂക്കൾ' <ref>https://www.youtube.com/playlist?list=PLiXnwJqDVMCNYyFYiKAgRKHMoNAzA7wso</ref>എന്ന സംഗീത ആൽബങ്ങൾ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.
 
മലയാള ഭാഷയിലെ ഗായകരുടെ കൂട്ടായ്മയായ സമം (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്.) എന്ന സംഘടനയിൽ അംഗമാണ്. <ref>https://www.facebook.com/samamofficial/</ref>
 
== അവാർഡുകൾ==
Line 37 ⟶ 41:
! വർഷം || സിനിമ || ഗാനങ്ങൾ || ഗാനരചന || സംഗീതം || മറ്റു വിവരങ്ങൾ
|-
| 1989 || [[സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രംശുഭ്രനക്ഷത്രം ]] || തൊഴിലാളികളെ തൊഴിലാളികളെ || [[പിരപ്പൻകോട് മുരളി]] || [[ജി. ദേവരാജൻ]]|| സംവിധാനം: [[പി.എ. ബക്കർ]]
|-
| 1989 || [[സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രംശുഭ്രനക്ഷത്രം ]] || കന്നിമഴ പനിനീർ തളിച്ചെ || [[പിരപ്പൻകോട് മുരളി]] || [[ജി. ദേവരാജൻ]]|| സംവിധാനം: [[പി.എ. ബക്കർ]]
|-
| 1990 || ഗോത്രം|| ബാ പൂവേ ബാ പൂവേ || നാടൻ പാട്ട് || [[ജി. ദേവരാജൻ]] || സംവിധാനം: സുരേഷ് ബാബു
"https://ml.wikipedia.org/wiki/പന്തളം_ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്