"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
തൃശ്ശൂര്‍ നഗരത്തിനോട് ചേര്‍ന്ന് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു '''അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്.'''
1974 ഏപ്രില്‍ 1 നാണ്‌ പഞ്ചായത്ത് നിലവില്‍ വന്നത്. പാറളം പഞ്ചായത്തിലെ പാലിശ്ശേരി വില്ലേജും വല്ലച്ചിറ പഞ്ചായത്തിലെ അവിണിശ്ശേരി വില്ലേജും സംയോജിപ്പിച്ചാണ്‌ അവിണിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചത്. പ്രഥമ പ്രസിഡന്റ് വി. കെ. ജയഗോവിന്ദന്‍ .
<ref>
''വികസന റിപ്പോര്‍ട്ട് (ഒമ്പതാം പദ്ധതി)'', അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, 1996.
</ref>
<ref name="TRV">
ടി. ആര്‍. വേണുഗോപാലന്‍ ,''ദേശചരിത്രം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്'', ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണം, 2000.
</ref>
 
'ശേരി' അഥവാ 'ചേരി' കളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമെന്ന അര്‍ത്ഥത്തിലാണ്‌ ഈ പ്രദേശത്തിന്ന് അവിണിശ്ശേരി എന്ന പേര്‌ ലഭിച്ചത്. <ref>*[http://www.lsg.kerala.gov.in/Content/LBHistory.asp?ID=764 കേരള സര്‍ക്കര്‍ തദ്ദേശ സ്വയംഭരണവകുപ്പ്]</ref>
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്