രണ്ടു സംഖ്യകളെസംഖ്യകളുടെ ശിഷ്ടമില്ലാതെ ഹരിക്കുവാന് സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ളപൊതുഘടകങ്ങളില് ഏറ്റവും ഉയര്‍ന്ന പൊതുവായവലിയതിനെ സംഖ്യയെ ആ രണ്ടു സംഖ്യകളുടെഅവയുടെ '''ഉത്തമ സാധാരണ ഘടകം''' അഥവാ ചുരുക്കി '''ഉ.സാ.ഘ.''' എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളെ ശിഷ്ടമില്ലാതെ ഹരിക്കുവാന് സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയര്‍ന്ന പൊതുവായ സംഖ്യയാണ് ഉ.സാ.ഘ. എന്നു വിളിക്കുന്നു. [[ഇംഗ്ലീഷ്]]:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf)
''a'', ''b'' എന്നിവ പൂജ്യമല്ലെങ്കില്‍, ''a'' ,''b'' എന്നിവയുടെ ഉത്തമ സാധാരണ ഘടകം, അവയുടെ [[ലഘുതമ സാധാരണ ഗുണിതം]] (lcm) ഉപയോഗിച്ച് കണക്കാകാം