"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
എട്ടു നോമ്പ്: സെപ്റ്റംബർ 1 മുതൽ 8 വരെ - മറിയമിന്റെ ജനനത്തെ അനുസ്മരിക്കുന്നു
 
=== കേരളത്തിലെവിശുദ്ധ മറിയമിന്റെ നാമത്തിലുള്ള പ്രശസ്തദേവാലയങ്ങൾ ===
<!--
[[വല്ലാർപാടം പള്ളി]], [[മണർകാട് പള്ളി]], [[കുറവിലങ്ങാട് പള്ളി]], [[നിരണം പള്ളി]], [[കല്ലൂപ്പാറ പള്ളി]], [[ചാലക്കുടി ഫൊറോന പള്ളി|ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി]], [[പാറേൽ പള്ളി, ചങ്ങനാശ്ശേരി]],[[സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി]], [[പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം]] തുടങ്ങിയവ മറിയാമിന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്ത ദേവാലയങ്ങളാണ്. ഇതിൽ തന്നെ മണർകാട് പള്ളിയിൽ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ കന്യകാ മറിയമിന്റെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രം വല്ലാർപാടം ബസിലിക്ക പള്ളിയാണ്. കത്തോലിക്ക സഭയും ഭാരത സർക്കാരും വല്ലാർപാടം പള്ളിയെ ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായി ഉയർത്തി.
====അഗോളതലത്തിൽ====
 
====ഇന്ത്യയിൽ====
-->
====കേരളത്തിൽ====
[[വല്ലാർപാടം പള്ളി]], [[മണർകാട് പള്ളി]], [[കുറവിലങ്ങാട് പള്ളി]], [[നിരണം പള്ളി]], [[കല്ലൂപ്പാറ പള്ളി]], [[ചാലക്കുടി ഫൊറോന പള്ളി|ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി]], [[പാറേൽ പള്ളി, ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരി പാറേൽ പള്ളി]], [[സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി|കൊരട്ടി പള്ളി]], [[പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം]] തുടങ്ങിയവ മറിയാമിന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്ത ദേവാലയങ്ങളാണ്. ഇതിൽ തന്നെ മണർകാട് പള്ളിയിൽ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ കന്യകാ മറിയമിന്റെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രം വല്ലാർപാടം ബസിലിക്ക പള്ളിയാണ്.പള്ളിയെ കത്തോലിക്ക സഭയും ഭാരത സർക്കാരും വല്ലാർപാടം പള്ളിയെ ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായി ഉയർത്തിഉയർത്തിയിട്ടുണ്ട്.
 
=== ചിത്രസഞ്ചയം ===
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്