"അമ്പലപ്പുഴ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
| constituency number = 105
| name = അമ്പലപ്പുഴ
| image =
| caption =
| existence = 1965
| reserved =
| electorate = 168949 (2016)
| current mla = [[ജി. സുധാകരൻ]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[ആലപ്പുഴ ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''അമ്പലപ്പുഴ നിയമസഭാമണ്ഡലം'''. അമ്പലപ്പുഴ താലൂക്കിൽ; ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും; [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ തെക്ക്]], [[പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്|പുന്നപ്ര തെക്ക്]], [[പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്|പുന്നപ്ര വടക്ക്]], [[പുറക്കാട് ഗ്രാമപഞ്ചായത്ത്|പുറക്കാട്]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്ന ഒരു മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം.
<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>. 2006 മുതൽ [[സി.പി.എം.|സി.പി.എമ്മിലെ]] [[ജി. സുധാകരൻ|ജി. സുധാകരനാണ്]] അമ്പലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/അമ്പലപ്പുഴ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്