"വി.പി. സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
}}
 
ഇന്തയിലെഇന്ത്യയിലെ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ] ദേശീയാദ്ധ്യക്ഷനും കേരളത്തിൽ നിന്നുമുള്ള ഒരു രാഷ്ട്രീയനേതാവുമാണ്  '''വിപി സാനു''' <ref>{{Citeweb|url=https://www.asianetnews.com/news/sfi-national-conference-elects-vp-sanu-as-president-and-mayook-as-secretary-phk2ed|title= എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി വി.പി. സാനു;-|website= www.asianetnews.com}}</ref>. [[ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)|പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ]] [[കേരളം|കേരളത്തിലെ]] [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം]] മണ്ഡലത്തിൽ നിന്നുള്ള [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐ (എം)]] സ്ഥാനാർത്ഥിയായി [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗ്]] നേതാവ് [[പി.കെ. കുഞ്ഞാലിക്കുട്ടി|പി കെ കുഞ്ഞാലിക്കുട്ടി]]<nowiki/>ക്കെതിരെ മത്സരിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്.<ref>{{Cite web|url=https://www.newindianexpress.com/states/kerala/2019/mar/29/interview-we-are-not-fighting-losing-battles-sfi-president-vp-sanu-1957354.html|title=INTERVIEW{{!}} We are not fighting losing battles: SFI president VP Sanu|access-date=2020-10-01}}</ref><ref>{{Cite web|url=https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/malappuram/vp-sanu-election-campaign-1.3675393|title=കുതിപ്പിനായി കുതിരപ്പുറമേറി വി.പി. സാനു|access-date=2020-10-01|language=en}}</ref>
 
[[ഒൻപതാം കേരളനിയമസഭ|1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[കുറ്റിപ്പുറം നിയമസഭാമണ്ഡലം|കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ]] [[പി.കെ. കുഞ്ഞാലിക്കുട്ടി|കുഞ്ഞാലിക്കുട്ടി]]<nowiki/>ക്കെതിരെ മത്സരിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം വിപി സക്കരിയയുടെ മകനാണു  വിപി സാനു. 22536 വോട്ടുകൾക്കു അന്ന് അദ്ദേഹം കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടു. [[മലപ്പുറം ജില്ല|മലപ്പുറം]] [[വളാഞ്ചേരി]] സ്വദേശിയാണ്‌.<ref>{{Citeweb|url= https://www.deshabhimani.com/news/kerala/vp-sanu-and-v-p-sakkariya-against-kunjhalikkutty/787014 |title= അന്ന‌് ബാപ്പയെങ്കിൽ ഇന്ന‌് മകൻ; പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന‌് വി പി സാനു-|website= www.deshabhimani.com}}</ref> രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ എം ദാസാണ് ഭാര്യ.<ref>{{Cite web|url=https://www.twentyfournews.com/2019/11/10/v-p-sanu-marriage-fixed-with-gadha-m-das.html|title=വി പി സാനു വിവാഹിതനാകുന്നു|access-date=2020-10-08|date=2019-11-10|language=en-US}}</ref><ref>{{Cite web|url=https://www.manoramaonline.com/district-news/ernakulam/2019/12/28/ernakulam-vp-sanu-wedding.html|title=വി.പി.സാനു വിവാഹിതനായി|access-date=2020-10-08|language=ml}}</ref><ref>{{Cite web|url=https://www.madhyamam.com/culture/onam/onam-2020/first-onam-for-vp-sanu-and-gadha-561978|title=സാ​നു​വി​നും ഗാ​ഥ​ക്കും ഒന്നാം ഓണം|access-date=2020-10-08|last=ഡെസ്ക്|first=വെബ്|date=2020-08-31|website=Madhyamam|publisher=|language=en}}</ref><ref>{{Cite web|url=https://www.newindianexpress.com/states/kerala/2020/jun/16/inter-religious-marriages-spiced-up-state-politics-2157064.html|title=Inter-religious marriages spiced up Kerala politics|access-date=2020-10-08}}</ref><ref>{{Cite web|url=https://www.vanitha.in/justin/vp-sanu-weds-gadha.html|title=വിപ്ലവത്തിന്റെ വഴിയിൽ സാനുവിന് കൂട്ടായി ഇനി ഗാഥ; എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വിവാഹിതനായി {{!}} vp sanu weds gadha {{!}} vp sanu marriage|access-date=2020-10-08}}</ref><ref>{{Cite web|url=https://www.asianetnews.com/kerala-news/sfi-president-vp-sanu-marriage-fixed-with-gadha-m-das-q0qr4w|title=എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വിപി സാനു വിവാഹിതനാകുന്നു|access-date=2020-10-08|language=ml}}</ref>
"https://ml.wikipedia.org/wiki/വി.പി._സാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്