"ക്രോമിയം (വെബ് ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q48524 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 17:
|website = [http://chromium.org/ chromium.org]<br />[http://dev.chromium.org/Home dev.chromium.org]
}}
[[ഗൂഗിൾ ക്രോം|ഗൂഗിൾ ക്രോമിന്റെ]] [[സോഴ്സ് കോഡ്]] എടുത്തിരിക്കുന്ന [[ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ|ഓപ്പൺ സോഴ്സ്]] [[വെബ് ബ്രൗസർ|വെബ് ബ്രൗസറാണ്]] ''ക്രോമിയം''. <ref>[http://dev.chromium.org/developers/how-tos/getting-started [[ഗൂഗിൾ ക്രോം]] ക്രോമിയത്തിന്റെ നിർമ്മാണരേഖയാലാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്]</ref> ക്രോമിയത്തിനോട് [[ഗൂഗിൾ]] തന്റേതായ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്‌ [[ഗൂഗിൾ ക്രോം|ക്രോം]] എന്ന പേരിൽ വിപണിയിലിറക്കുന്നത്. ഇതിൽ [[ഗൂഗിൾ|ഗൂഗിളിന്റെ]] വാണിജ്യമുദ്ര, സ്വയം പുതുക്കുന്നതിനുള്ള വ്യവസ്ഥ, [[അഡോബി|അഡോബിയുടെ]] [[അഡോബി ഫ്ലാഷ് പ്ലെയർ|ഫ്ലാഷ് പ്ലെയർ]], [[പി.ഡി.എഫ്.]] ദർശിനി എന്നിവ വരും. ക്രോമിയം [[വെബ്കിറ്റ്]] ആഖ്യാനരീതിയാണ്‌ ഉപയോഗിക്കുന്നത്. ക്രോം പൂശാനുപയോഗിക്കുന്ന [[ക്രോമിയം]] മൂലകത്തിൽ നിന്നാണ്‌ വെബ് ബ്രൗസറിന്‌ ഈ പേര്‌ ലഭിച്ചത്.<ref> [http://blog.chromium.org/2008/09/welcome-to-chromium_02.html ഗൂഗിൾ (സെപ്റ്റംബർ 2008). "ക്രോമിയത്തിലേക്ക് സ്വാഗതം."]</ref>ക്രോമിയത്തിനേക്കാൾ കൂടുതൽ സവിശേഷതകളുള്ള ക്രോം ബ്രൗസർ നിർമ്മിക്കാൻ ഗൂഗിൾ കോഡ് ഉപയോഗിക്കുന്നു. മറ്റ് പല ബ്രൗ സറുകളും ക്രോമിയം കോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പ്രത്യേകിച്ച് മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ മുതലായവ. കൂടാതെ, ചില കക്ഷികൾ‌ (ഗൂഗിൾ അല്ലെങ്കിലും) കോഡ് അതേപടി നിർമ്മിക്കുകയും ക്രോമിയം നാമം ഉപയോഗിച്ച് ബ്രൗസറുകൾ‌ റിലീസ് ചെയ്യുകയും ചെയ്യുന്നു.
 
== ഗൂഗിൾ ക്രോമിൽ നിന്നുള്ള വ്യത്യാസങ്ങൾ ==
ക്രോമിയം പദ്ധതി വിതരണം ചെയ്യപ്പെട്ടതും സം‌രക്ഷിക്കുന്നതുമായ പരസ്യപ്രഭവരേഖാ പദ്ധതിയുടേയും ബ്രൗസറിന്റെ നിർമ്മാണരേഖയേയും ക്രോമിയം എന്ന് സൂചിപ്പിക്കുന്നു.<ref>[http://blog.chromium.org/2008/10/google-chrome-chromium-and-google.html blog.chromium.org/. The Chromium Blog. 2008. Retrieved 2010-02-17. "Google Chrome, Chromium, and Google". ]</ref> നിർമ്മാണരേഖ ആർക്കും ഇറക്കുമതി ചെയ്യാനും അവ സങ്കലനം ചെയ്ത് ഏത് പശ്ചാത്തലത്തിനുമുള്ള വ്യവസ്ഥ നിർമ്മിക്കാനും സാധ്യമാണ്‌. ഗൂഗിൾ ക്രോമിയവുമായി കൂട്ടിച്ചേർത്തത് ഇവയാണ്‌:
"https://ml.wikipedia.org/wiki/ക്രോമിയം_(വെബ്_ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്