"പെരമ്പല്ലൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പെരമ്പലൂർ ജില്ല എന്ന താൾ പെരമ്പല്ലൂർ ജില്ല എന്ന താളിനു മുകളിലേയ്ക്ക്, Kambliyil മാറ്റിയിരിക്കുന്നു: മലയാളനാമം
No edit summary
വരി 27:
}}
 
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് '''പേരാമ്പല്ലൂർപെരമ്പല്ലൂർ ജില്ല'''. പേരാമ്പല്ലൂർപെരമ്പല്ലൂർ നഗരമാണ് ജില്ല ആസ്ഥാനം.1,752 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉള്ള ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 4,93,646 ആണ്.ഇതിൽ 16.05% പേർ നഗരവാസികളാണ്.
 
== ഡിവിഷനുകൾ ==
ജില്ലയിൽ മൂന്നു താലുക്കുകളാണുള്ളത്.പേരാമ്പല്ലൂർപെരമ്പല്ലൂർ,കുന്നം,വേപ്പിൻതട്ടൈ എന്നിവയാണ് ആ മൂന്നു താലൂക്കുകൾ.ഇത് കൂടാതെ ജില്ലയെ നാല് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു.പേരാമ്പല്ലൂർപെരമ്പല്ലൂർ,വേപ്പിൻതട്ടൈ,ആലത്തൂർ,വെപ്പൂർ എന്നിവയാണവ.ജില്ലയിൽ 121 ഗ്രാമ പഞ്ചായത്തുകളും 4 ബ്ലോക്ക്‌ പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്.‌
 
== ജനസംഖ്യ ==
"https://ml.wikipedia.org/wiki/പെരമ്പല്ലൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്