"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രകല
അമരാവതി സ്തൂപം
വരി 151:
പ്രാചീനശിലാചിത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ [[അജന്ത ഗുഹകൾ|അജന്ത ഗുഹകളിലെ]] ശതവാഹനകാലഘട്ടത്തിലെ ചിത്രങ്ങളാണ് പുരാതനേന്ത്യയിലെ ചിത്രകലയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്ന്. ശതവാഹന കാലഘട്ടത്തിലെ ചിത്രകലയുടെ ഏറ്റവും നല്ല ഉദാഹരണം അജന്തയിലെ 10-ാം നമ്പർ ഗുഹയിലെ ഛദാന്ത ജാതകമാണ്. പുരാണകഥയുമായി ബന്ധപ്പെട്ട ആറ് കൊമ്പുകളുള്ള ബോധിസത്വ എന്ന ആനയുടെ ചിത്രമാണിത്. ചിത്രത്തിലുള്ള മനുഷ്യരൂപങ്ങൾ സാഞ്ചിയിലെ കവാടത്തിൽ ചിത്രീകരിക്കപ്പെട്ട മനുഷ്യരൂപങ്ങളുമായി ശരീരം, വസ്ത്രം, ആഭരണങ്ങൾ എന്നിവയിൽ സാദൃശ്യം പുലർത്തുന്നു.<ref>{{Cite book |author=M. K. Dhavalikar |author-link=Madhukar Keshav Dhavalikar |title=Satavahana Art |pages=77,81,84|publisher=B.L Bansal, Sharada |location=Delhi |year=2004 |isbn=978-81-88934-04-1}}</ref>
 
===അമരാവതി സ്തൂപം===
ശതവാഹനർ ബുദ്ധമത വാസ്തുവിദ്യയ്ക്കും കലകൾക്കും ധാരാളം സംഭാവനകളിൽ നൽകി. ആന്ധ്രാപ്രദേശിലെ അമരാവതിയിലെ സ്തൂപമുൾപ്പെടെ കൃഷ്ണ നദീതടത്തിൽ അവർ നിരവധി സ്തൂപങ്ങൾ പണിതു. മാർബിൾ സ്ലാബുകളിൽ അലങ്കരിച്ച സ്തൂപങ്ങൾ ബുദ്ധന്റെ ജീവിതത്തിലെ രംഗങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ശില്പകലയെ അമരാവതി ശൈലി സ്വാധീനിച്ചിരുന്നു.<ref>{{citation|title=History and Culture of Andhra pradesh: From the Earliest Times to the Present Day|last=Rao|publisher=Sterling Publishers|page=20|year=1994|isbn=978-81-207-1719-0}}
</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്