".നെറ്റ് ഫ്രെയിംവർക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| website = <!-- no need to specify here... it is in WikiData -->
}}
മുഖ്യമായും [[മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌]] തലത്തിൽ പ്രവർത്തിക്കുന്ന [[മൈക്രോസോഫ്റ്റ്‌]] ഇറക്കിയ ഒരു [[സോഫ്റ്റ്‌വെയർ ഫ്രെയിംവർക്ക്‌]] (ലൈബ്രറിക്ക് സമാനം) ആണ് '''ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌'''. ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌ ഒരു പൊതു ക്ലാസ് ശേഖരമായി പ്രവർത്തിച്ച്, മറ്റു ഭാഷയിൽ എഴുതപെടുന്ന കമ്പ്യുട്ടർ നിർദ്ദേശങ്ങൾ ഒരു മദ്ധ്യസ്തമധ്യസ്ഥ കമ്പ്യുട്ടർ ഭാഷയിലേക്ക് മാറ്റുന്നു. ഇത് ഒരു ഇന്റപ്രട്ടർ ഉപയോഗിച്ചുകൊണ്ട് പ്രവർത്തനസമയത്തോ അല്ലെങ്കിൽ പ്രസിദ്ധികരണ സമയത്തോ കമ്പ്യുട്ടറിന്റെ ആർക്കിടെക്ച്ചറിനനുസരിച്ചുള്ള നിർദ്ദേശങ്ങളായി മാറ്റുന്നു. ഡോട്ട് നെറ്റ് ഫ്രെയിം വർക്കിനുവേണ്ടി എഴുതപ്പെട്ട പ്രോഗ്രാമുകൾ ഒരു സോഫ്റ്റ്‌വെയർ പരിസ്ഥിതിയിൽ പ്രവർത്തിക്കുന്നു(ഒരു [[computer hardware|ഹാർഡ്‌വെയർ]] പോലെ), ഇതിനെ [[കോമൺ ലാങ്വേജ് റൺടൈം]] (CLR) എന്നു പറയുന്നു, ഇത് ഭദ്രതയും, [[ memory management|ശേഖരണ നടത്തിപ്പ്]], [[എക്സപ്ഷൻ കൈകാര്യം]] തുടങ്ങിയവ നടത്തുന്ന ഒരു ആപ്ലിക്കേഷൻ [[virtual machine|വെർച്വൽ മെഷീൻ]] ആയി വർത്തിക്കുന്നു. ഈ ക്ലാസ് ശേഖരവും, ആപ്ലിക്കേഷൻ വെർച്വൽ മെഷീനും ചേന്നതാണ് ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌. വിൻഡോസ് ഉപകരണങ്ങളിലെഉപകരണങ്ങളിൽ പോഗ്രാമിങ്ങ് ലളിതമാക്കാൻ ഇത് ഉപകരിക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/.നെറ്റ്_ഫ്രെയിംവർക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്