"നരേന്ദ്ര മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
|signature = Signature of Narendra Modi (Hindi).svg
}}
[[ഇന്ത്യ|ഇന്ത്യയുടെ]] പതിനാലാമത്തെ പ്രധാനമന്ത്രിയും [[ബി.ജെ.പി.|ബി.ജെ.പിയുടെ]] [[ഇന്ത്യ]]യിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് '''നരേന്ദ്ര ദാമോദർദാസ് മോദി''' എന്ന '''നരേന്ദ്ര മോദി''' ([[Gujarati language|ഗുജറാത്തി]]:નરેંદ્ર દામોદરદાસ મોદી,) ജനനം [[സെപ്റ്റംബർ 17]], [[1950]]. <ref name=gujarat>{{cite web |url= http://archive.is/NFPIChttp://archive.today/NFPIC|title= നരേന്ദ്ര മോദി - ലഘു ജീവചരിത്രം|author=<!--Staff writer(s); no by-line.--> |date= |website= |publisher= ഗുജറാത്ത് നിയമസഭ|accessdate=2014 മേയ് 17}}</ref> ([[ഞായറാഴ്ച]] രാവിലെ 11 മണി; [[അനിഴം (നക്ഷത്രം)|അനിഴം നക്ഷത്രം]])<ref>https://www.youtube.com/watch?v=E4jMqAVe1Pk</ref> 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന<ref name="gujaratassembly-ക">{{cite web|title=മുഖ്യമന്ത്രി|url=http://www.gujaratassembly.gov.in/chiefminister.htm|publisher=ഗുജറാത്ത് നിയമസഭ|publisher=ഗുജറാത്ത് നിയമസഭ|accessdate=2014 ഏപ്രിൽ 10|archiveurl=http://archive.is/Zbshg|archivedate=2014 ഏപ്രിൽ 10|language=en}}</ref> നരേന്ദ്ര മോദി [[ഗുജറാത്ത്‌|ഗുജറാത്തിൽ]] ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം [[കേശുഭായ് പട്ടേൽ]] രാജിവച്ചതിനെത്തുടർന്ന് [[2001]] [[ഒക്ടോബർ 7]]-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി [[2014]] [[മേയ് 21]] വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ [[ദേശീയ ജനാധിപത്യ സഖ്യം]] മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[വാരാണസി]] മണ്ഡലത്തിൽ നിന്നും [[ഗുജറാത്ത്‌|ഗുജറാത്തിലെ]] [[വഡോദര]] മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.<ref name=varanasiwins>{{cite news|title=നരേന്ദ്ര മോദി വിൻസ് വാരണാസി|url=http://archive.is/Ljx5Y|publisher=ഇന്ത്യൻ എക്സ്പ്രസ്സ്|date=2014 മേയ് 16|accessdate=2014 മേയ് 17}}</ref><ref name=vadodra>{{cite news|title=നരേന്ദ്ര മോദി വിൻസ് ബൈ ഹ്യൂജ് മാർജിൻ ഇൻ വദോദ്ര|url=http://archive.is/T523v|publisher=എൻ.ഡി.ടി.വി|date=2014 മേയ് 6|accessdate=2014 മേയ് 17}}</ref>
 
2002-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002-ൽ (തിരഞ്ഞെടുപ്പിനു മുൻപ്) [[2002-ലെ ഗുജറാത്ത് കലാപം|ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ]] സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്നു.<ref>{{cite web| year= 2005 | url=http://archive.is/lMV09 | title= വീ ഹാവ് നോ ഓർഡേഴ്സ് ടു സേവ് യു | publisher= ഹ്യൂമൻ റൈറ്റ്സ് വാച്ച് | accessdate = 2006 നവംബർ 2 }}</ref> ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്‌.<ref name=sit>{{cite news|title=മോദി അപ്പിയേഴ്സ് ബിഫോർ എസ്.ഐ.ടി|url=http://archive.is/PJogU|publisher=ദ ഹിന്ദു|date=2010 മാർച്ച് 27|last=മനസ്സ്|first=ദാസ് ഗുപ്ത|accessdate=2014 മേയ് 17}}</ref>
"https://ml.wikipedia.org/wiki/നരേന്ദ്ര_മോദി" എന്ന താളിൽനിന്ന് ശേഖരിച്ചത്