"ഹിന്ദു പിന്തുടർച്ചാവകാശ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
മേൽ പറഞ്ഞ അവകാശ ക്രമത്തിനു മരുമക്കത്തായവും അളിയ സന്താന നിയമവും പിതുടരുന്നവരുടെ കാര്യത്തിൽ അൽപ്പം മാറ്റമുണ്ട്. അത്തരം സ്ത്രീകളുടെ അവകാശികൾ താഴെ പറയും പ്രകാരമാണ്.<ref>Hindu Succession Act, Section 17</ref>
*മക്കളും മരണപ്പെട്ട മക്കളുടെ മക്കളും അമ്മയും, ഇവർ ഇല്ലെങ്കിൽ
*അഛ്ചൻഅച്ഛൻ, ഭർത്താവ് എന്നിവർക്ക്, ഇവരും ഇല്ലെങ്കിൽ
*അമ്മയുടെ അവകാശികൾ, ഇവരും ഇല്ലെങ്കിൽ
*അഛ്ചന്റെഅച്ഛന്റെ അവകാശികൾ, ഇവരും ഇല്ലെങ്കിൽ
*ഭർത്താവിന്റെ അവകാശികൾ
 
"https://ml.wikipedia.org/wiki/ഹിന്ദു_പിന്തുടർച്ചാവകാശ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്