"ഹിരോഷിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
(ചെ.)No edit summary
വരി 134:
|romaji=Hiroshima
}}
[[ജപ്പാൻ|ജപ്പാനിലെ]] സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് '''ഹിരോഷിമ'''. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് [[അണുബോംബ്]] ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിലാണ്]] [[അമേരിക്ക|അമേരിക്കൻ]] പട്ടാളം [[1945]] [[ഓഗസ്റ്റ് 6]] ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം [[നാഗസാക്കി]] ആണ്.
 
== ചരിത്രം ==
വരി 140:
1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
 
[[അച്ചുതണ്ട് ശക്തികൾ|അച്ചുതണ്ട് ശക്തികളിൽ]] ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ [[ലിറ്റിൽ ബോയ്]] ഏതാണ്ട് 1,00,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.നാലു ദിവസങ്ങൾക്കിടയിൽ രണ്ടു വൻനഗരങ്ങൾ ഓരോന്നും നിമിഷങ്ങൾക്കകം ചുട്ടുകരിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ പൊള്ളലേറ്റും ശ്വാസംമുട്ടിയും കൂട്ടത്തോടെ മരിക്കുകയും ചെയ്തു.ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും അങ്ങനെ ആണവായുധത്തിൻറെ അതിഭയാനകമായ സംഹാരശക്തിയുടെ ആദ്യത്തെ ഇരകളായി.<ref>https://www.manoramaonline.com/opinion/k-obeidulla/2020/08/05/japan-set-to-mark-seventy-five-years-since-hiroshima-nagasaki-atomic-bombing.html</ref>
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഹിരോഷിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്