"മകരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] ആറാമത്തെ മാസമാണ് '''മകരം'''.സൂര്യന്‍ [[മകരം (നക്ഷത്രരാശി)|മകരം രാശിയിലൂടെ ]] സഞ്ചരിക്കുന്ന സമയമാണ് മകരമാസം. [[ജനുവരി]]-[[ഫെബ്രുവരി]] മാസങ്ങളില്‍ ആയി ആണ് മകരമാസം വരുന്നത്. തമിഴ് മാസങ്ങളായ തായ് - മാസി മാസങ്ങള്‍ക്ക് ഇടക്കാണ് മകരമാസം.
 
[[ശബരിമല]] [[അയ്യപ്പന്‍|അയ്യപ്പക്ഷേത്രത്തിലെ]] [[മകരവിളക്ക്|മകരവിളക്ക് ഉത്സവം]] മകരം ഒന്നാം തിയ്യതി ആണ് ആഘോഷിക്കുന്നത്. കേരളത്തിലെ രണ്ട് വിളവെടുപ്പ് ഉത്സവങ്ങളില്‍ ഒന്നായ [[മകരക്കൊയ്ത്ത്]] മകരമാസത്തിലാണ്. (മറ്റേത് കന്നിമാസത്തിലെ [[കന്നിക്കൊയ്ത്ത്|കന്നിക്കൊയ്ത്താണ്]]).
 
{{മലയാള മാസങ്ങള്‍}}
"https://ml.wikipedia.org/wiki/മകരം" എന്ന താളിൽനിന്ന് ശേഖരിച്ചത്