"ധനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] അഞ്ചാമത്തെ മാസമാണ് '''ധനു'''.സൂര്യന്‍ [[ധനു (നക്ഷത്രരാശി)|ധനു രാശിയിലൂടെ ]] സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. [[ഡിസംബര്‍]] - [[ജനുവരി]] മാസങ്ങള്‍ക്ക് ഇടക്കാണ് ധനുമാസം വരിക. തമിഴ് മാസങ്ങളായ മാര്‍ഗ്ഗഴി - തായ് മാസങ്ങള്‍ക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത് ഈ മാസത്തിലാണ്.
 
കേരളത്തില്‍ സ്ത്രീകള്‍ [[തിരുവാതിര]] ആഘോഷിക്കുന്നത് ധനുമാസത്തിലാണ്.ചന്ദ്രന്‍ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാള്‍. [[പരമശിവന്‍|പരമശിവന്റെ]] പിറന്നാളാണ് തിരുവാതിര ദിവസം എന്നാണ് കേരളത്തിലെ ഐതീഹ്യം. സ്ത്രീകളും പെണ്‍കുട്ടികളും ഈ ദിവസത്തില്‍ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം എന്നു പറയുന്നത്. പെണ്‍കുട്ടികള്‍ തിരുവാതിര നൃത്തം (കുമ്മി) ചവിട്ടുകയും പാട്ടുപാടുകയും ഊഞ്ഞാലാടുകയും ചെയ്യുന്നു. യുവതികള്‍ ഒരു നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ പരമശിവനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ വിവാഹിതകള്‍തിരുവാതിര തങ്ങളുടെവ്രതം ഭര്‍ത്താക്കന്മാര്‍ക്ക്നല്ലതാണെന്നാണ് ദീര്‍ഘായുസ്സ്കേരളത്തിലെ ലഭിക്കുവാനായിഹിന്ദുക്കളുടെ പ്രാര്‍ത്ഥിക്കുന്നുവിശ്വാസം.
 
{{മലയാള മാസങ്ങള്‍}}
"https://ml.wikipedia.org/wiki/ധനു" എന്ന താളിൽനിന്ന് ശേഖരിച്ചത്