"പള്ളിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
(ചെ.) മലയാളീകരണം! (via JWB)
വരി 17:
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[Statesഇന്ത്യയിലെ andസംസ്ഥാനങ്ങളും territories of Indiaകേന്ദ്രഭരണപ്രദേശങ്ങളും|സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[Listഇന്ത്യയിലെ ofജില്ലകളുടെ districts of Indiaപട്ടിക|ജില്ല]]
| subdivision_name2 = [[Kollam district|കൊല്ലം]]
| subdivision_type3 = [[നഗരം]]
വരി 41:
| population_demonym =
| population_footnotes =
| demographics_type1 = Languagesഭാഷകൾ
| demographics1_title1 = ഔദ്യോഗിക ഭാഷകൾ
| demographics1_info1 = [[മലയാളം]], [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]
| timezone1 = [[Indianഔദ്യോഗിക Standardഇന്ത്യൻ Timeസമയം|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|പിൻകോഡ്]]
വരി 64:
 
== പ്രാധാന്യം ==
[[കൊല്ലം ജില്ല]]യിലെ 27 [[മത്സ്യബന്ധനം|മത്സ്യബന്ധന]] [[ഗ്രാമം|ഗ്രാമങ്ങളിലൊന്നാണ്]] പള്ളിത്തോട്ടം. [[2011]]-ൽ [[കുസാറ്റ്|കുസാറ്റിന്റെ]] നേതൃത്വത്തിൽ നടത്തിയ സർവ്വേ പ്രകാരം കൊല്ലം ജില്ലയിലെ ഏറ്റവും [[സാക്ഷരത]] കൂടിയ മത്സ്യബന്ധന തൊഴിലാളികൾ വസിക്കുന്ന പ്രദേശമാണ് പള്ളിത്തോട്ടം. ഇവിടുത്തെ മത്സ്യബന്ധനതൊഴിലാളികൾ തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന്റെ ഭാഗമായി [[ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം]], [[സോണാർ]], എക്കോസൗണ്ടർ, ഐ.സി.റ്റി. ഉപകരണങ്ങൾ, [[മൊബൈൽ ഫോൺ]], [[റേഡിയോ ബെൻസിഗർ]] 107.8 എന്നീ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.<ref>{{cite web|url=http://dyuthi.cusat.ac.in/xmlui/bitstream/handle/purl/2796/Dyuthi-T0817.pdf?sequence=1 |title=Communication Parameters in the Marine Fisheries Sector of Kerala – A study of Kollam Coastal Villagesഗ്രാമംs |accessdate=16 December 2014}}</ref> സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റിയിലെ മിക്ക അംഗങ്ങളും പള്ളിത്തോട്ടം സ്വദേശികളാണ്.<ref>{{cite web|url=http://www.siffs.org/BoardMembers.html |title=SIFFS Board Members |accessdate=16 December 2014}}</ref>
 
പഴമയും ആധുനികതയും ഇടകലർന്ന [[ഗ്രാമം|ഗ്രാമങ്ങളാണ്]] പള്ളിത്തോട്ടത്തിൽ സ്ഥിതിചെയ്യുന്നത്.<ref>{{cite web|url=http://edaa.in/updates/radio-bengizer-follows-fishermen-30-km-from-land |title=Radio Bengizer follows fishermen 30 km from land – Ministry of Information and Broadcasting:Government of India |accessdate=16 December 2014}}</ref> [[നീണ്ടകര]]യ്ക്കു [[തെക്ക്]] [[കൊല്ലം തുറമുഖം|കൊല്ലം തുറമുഖത്തോടു]] ചേർന്ന് സ്ഥിതിചെയ്യുന്ന ഇവിടുത്തെ [[കടവ്|കടൽത്തീരത്തിന്]] ഏകദേശം 5 [[കിലോമീറ്റർ]] ദൈർഘ്യമുണ്ട്. ഇവിടെ ഒരു ബോട്ട് യാർഡ് പ്രവർത്തിച്ചുവരുന്നു. [[പ്ലൈവുഡ്]] കൊണ്ട് നിർമ്മിച്ച ചെറു[[വള്ളം|വള്ളങ്ങൾ]] ഇവിടുത്തെ പ്രധാന ആകർഷണമാണ്.<ref>{{cite web|url=http://shodhganga.inflibnet.ac.in/bitstream/10603/22345/11/11_chapter%206.pdf |title=Shodhganga - Kollam |accessdate=16 December 2014}}</ref>
"https://ml.wikipedia.org/wiki/പള്ളിത്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്