"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭരണസംവിധാനത്തെക്കുറിച്ച്
ഭരണസംവിധാനത്തെക്കുറിച്ച്
വരി 110:
 
ശതവാഹനഭരണത്തിനുകീഴിലുള്ള ഏറ്റവും വലിയ ഭൂപ്രദേശവിഭാഗമായിരുന്നു ''ആഹാര''. ശതവാഹനലിഖിതങ്ങളിൽ പലതും ഈ ''ആഹാരങ്ങളെ'' അവ ഭരിച്ചിരുന്ന പ്രതിനിധികളുടെ പേരിൽ പരാമർശിച്ചിട്ടുണ്ട്. (ഉദാ: ഗോവർധാനാഹാര, മമാലാഹാര, കപുരാഹാര എന്നിങ്ങനെ).<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=170|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹനസാമ്രാജ്യത്തിൽ ഒരു ഉദ്യോഗസ്ഥഭരണസംവിധാനം നിലനിന്നിരുവെന്ന് ഗൗതമിപുത്രശതകർണിയുടെ ലിഖിതങ്ങൾ അടിസ്ഥാനമാക്കി കരുതപ്പെടുന്നു. നാസിക് ഗുഹകളിലെ ലിഖിതത്തിൽ സന്യാസസമൂഹത്തിനുള്ള സംഭാവനകൾ രേഖപ്പെടുത്തുന്നടുത്ത് സന്യാസസമൂഹത്തിനു നികുതിയിൽ നിന്നു ഇളവു നൽകുന്നതും രാജകീയ ഉദ്യോഗസ്ഥമാരിൽനിന്നുള്ള അനാവശ്യ ഇടപെടൽ ഒഴിവാക്കുന്നതിനെക്കുറിച്ചും പരാമർശിച്ചിരിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=177|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്