"കടമ്മനിട്ട പടയണി ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റർ അകലെയായി കേന്ദ്ര ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്പ്രസ്ഥാനമാണ് '''കടമ്മനിട്ട പടയണി ഗ്രാമം'''. കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിന് സമീപമാണ് ഇത്. 2008ൽ പ്രവർത്തനം ആരംഭിച്ചു. കടമ്മനിട്ടയിൽ വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് നാടിൻറെ പൈതൃകമായ പടയണി പരിശീലനക്കളരി നൽകുക എന്നതാണ് പടയണി ഗ്രാമത്തിൻറെ ലക്ഷ്യം. പടയണി, തപ്പു മേളം, വേലകളി, ചെണ്ട, എന്നിവകളുടെ സജീവ പരിശീലനം നടന്നുകൊണ്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/കടമ്മനിട്ട_പടയണി_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്