"വാഹന ബാറ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
വാഹനങ്ങള്‍ക്ക് [[വൈദ്യുതോര്‍ജ്ജം]] നല്‍കുന്ന റീ-ചാര്‍ജ്ജബിള്‍ ബാറ്ററിയാണ് വാഹന ബാറ്ററി ('''കാര്‍ ബാറ്ററി''' എന്നും പറയുന്നു)<ref> Horst Bauer ''ബോഷ് ആട്ടോമോട്ടീവ് ഹാന്‍ഡ്ബുക്ക് നാലാം പതിപ്പ്'' റോബര്‍ട്ട് ബോഷ് GmbH, Stuttgart 1996 ISBN 0-8376-0333-1, pages 803-807 </ref>.
 
വാഹനങ്ങളില്‍ സ്റ്റാര്‍ട്ടര്‍ ബാറ്ററിക്ക് ആറ് ഗാല്‍വനിക് സെല്ലുകള്‍ (പൊതുവേ [[ലെഡ് ആസിഡ് സെല്‍|ലെഡ് ആസിഡ് സെല്ലുകളാണ്‌]] ഉപയോഗിക്കുന്നത്) ശ്രേണിരീതിയില്‍ ഘടിപ്പിക്കുമ്പോള്‍ 12-വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ വ്യത്യാസം നല്‍കാനാവും. ഓരോ സെല്ലും 2.1 വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ വ്യത്യാസം നല്‍കുന്നു, ആകെ 12.6 വോള്‍ട്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വാഹന_ബാറ്ററി" എന്ന താളിൽനിന്ന് ശേഖരിച്ചത്