"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[Image:Shiva-nataraja.jpg|right|thumb|200px|വാഷിങ്ടണ്‍ ഡി.സി.യിലെ ഫ്രിയര്‍ ഗാലറിയിലുള്ള നടരാജശില്പം]]
[[ശിവന്|ശിവന്റെ]] നൃത്തം ചെയ്യുന്ന രൂപമാണ് നടരാജന്. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയില്‍ [[ഡമരു|ഡമരുവുമേന്തി]] അപസ്മാരപുരുഷന്റെ മേല്‍ ഒരു കാല് ചവിട്ടിനില്ക്കുന്ന രൂപമാണിത്. വലതുകൈയില്‍ [[അഭയമുദ്ര]] പ്രദര്‍ശിപ്പിച്ചിരിക്കുന്നു. [[ചോളസാമ്രാജ്യം|ചോളരാജാക്കന്മാര്]] പ്രചരിപ്പിച്ച ഈ ശില്‍പ്പം
==വിശ്വാസങ്ങള്‍==
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതില്‍ ക്രുദ്ധനായി ശിവന് താണ്ഡവ നൃത്തം ചവിട്ടിയതാണ് '''നടരാജനൃത്തം''' എന്നാണ് [[ഹിന്ദു|ഹൈന്ദവ]] വിശ്വാസം.
|