"സ്തൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, cs, cy, da, de, eo, es, et, fi, fr, he, hr, hu, id, is, it, ja, lt, nl, no, pl, pt, ro, ru, sh, sl, sr, sv, th, uk, vi, zh
(ചെ.)No edit summary
വരി 1:
[[File:Sanchi2.jpg|right|thumb|250px|[[അശോകചക്രവര്‍ത്തി|അശോകന്‍]] നിര്‍മ്മിച്ച [[സാഞ്ചി|സാഞ്ചിയിലെ]] മഹാസ്തൂപം]]
[[ബുദ്ധമതം|ബുദ്ധമതവിശ്വാസികള്‍]] ബുദ്ധന്റേയോ മറ്റു [[സന്യാസി|സന്യാസിമാരുടേയോ]] ശരീരാവശിഷ്ടങ്ങള്‍ പോലെയുള്ള വിശിഷ്ടവസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി നിര്‍മ്മിച്ച മണ്‍കൂനയുടെ ആകൃതിയിലുള്ള നിര്‍മ്മിതികളെയാണ്‌ സ്തൂപം എന്നുവിളിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങളായും മുന്‍പ് സ്തൂപങ്ങളെ കണക്കാക്കിയിരുന്നു.
 
സ്തൂപം എന്ന വാക്കിനര്‍ത്ഥം [[മണ്‍കൂന]] എന്നാണ്‌. വിവിധ വ്യാസത്തിലും ഉയരത്തിലും വലുതും ചെറുതുമായും പലതരത്തിലുള്ള സ്തൂപങ്ങളുണ്ട്. ഇവക്ക് ചില പൊതുഗുണഗണങ്ങളുമുണ്ട്. പൊതുവേ സ്തൂപത്തിന്റെ മദ്ധ്യത്തില്‍ ഒരു ചെറിയ പെട്ടിയുണ്ടാകാറുണ്ട്. ഇതില്‍ ബുദ്ധന്റേയോ പിന്‍ഗാമികളുടേയോ ശരീരാവശിഷ്ടങ്ങളോ‍ ([[പല്ല്]], അസ്ഥി, [[ചിതാഭസ്മം]] തുടങ്ങിയവ) അവര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളോ സൂക്ഷിക്കാറുണ്ട്. ഈ പെട്ടിയെ വിശുദ്ധമായി കണക്കാക്കി അതിനു മുകളീല്‍ മണ്ണിടുകയും അതിനുമുകളിലായി ഇഷ്ടികകളും വച്ച് കൊത്തുപണികളോടുകൂടീയ [[താഴികക്കുടം]] സ്ഥാപിക്കുകയും ചെയ്യ്യുന്നു<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=122-123|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
മിക്കവാറും സ്തൂപങ്ങള്‍ക്കു ചുറ്റും ഒരു [[പ്രദക്ഷിണപഥം]] കണ്ടുവരാറുണ്ട്. പ്രഥക്ഷിണപഥത്തിനു ചുറ്റും കൊത്തുപണികള്‍ നിറഞ്ഞ കൈവരിയും കവാടങ്ങളും കണ്ടുവരുന്നു. വിശ്വാസികള്‍ ഈ പഥത്തിലൂടെ പ്രദക്ഷിണം നടത്തുന്നു<ref name=ncert6-12/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സ്തൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്