"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനര്‍
Content deleted Content added
തുടങ്ങുന്നു
(വ്യത്യാസം ഇല്ല)

16:08, 10 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ശബ്ദമിശ്രണത്തിനും,സൗണ്ട് ഡിസൈനിങ്ങിനും ഓസ്കാര്‍ നാമനിര്‍ദ്ദേശം നല്‍കപ്പെടുകയും,ബാഫ്റ്റ പുരസ്കാരം നേടുകയും ചെയ്ത ഒരു സൗണ്ട് ഡിസൈനറാണ്‌ റസൂല്‍ പൂക്കുട്ടി. [2].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചല്‍ [3]സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും 1995-ല്‍ ബിരുദം നേടിയിട്ടുണ്ട്. [4]

റസൂല്‍ പൂക്കുട്ടി
തൊഴിൽചലച്ചിത്ര sound design
സജീവ കാലം1997 - present
ജീവിതപങ്കാളി(കൾ)ഷാദിയ [1]

അവലംബം

  1. It's been an unbelievable ride' The Times of India, Jan 24, 2009.
  2. "Resul - the other Indian Oscar nominee". NDTV Movies. Retrieved 23 January 2009.
  3. K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
  4. K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
"https://ml.wikipedia.org/w/index.php?title=റസൂൽ_പൂക്കുട്ടി&oldid=334727" എന്ന താളിൽനിന്ന് ശേഖരിച്ചത്