"നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "കേരളത്തിലെ പട്ടണങ്ങള്‍" (HotCat ഉപയോഗിച്ച്)
No edit summary
വരി 1:
തെക്കന്‍ കേരളത്തിലെ ഒരു ചെറിയ പട്ടണമാണു '''നിലമേല്‍''' .[[കൊല്ലം|കൊല്ലം ജില്ലയിലെ]] [[കൊട്ടാരക്കര]] താലുക്കിലാണു നിലമേല്‍ സ്ഥിതി ചെയ്യുന്നത്. [[എം. സി. റോഡ്]] എന്നറിയപ്പെടുന്ന [[തിരുവനന്തപുരം]]-[[കൊട്ടാരക്കര]] റോഡിലാണ് നിലമേല്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 45 കി. മി. ഉം, കൊട്ടാരക്കരയില്‍ നിന്ന് 24 കി. മി ദൂരവും ഉണ്ട്.
'''നിലമേല്‍'''
 
തെക്കന്‍ കേരളത്തിലെ ഒരു ചെറിയ പട്ടണമാണു നിലമെല്‍.കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലുക്കിലാണു നിലമേല്‍ സ്തിതി ച്ചെയ്യുന്നതു.
 
 
==ഭൂമിശാസ്ത്രം==
നിലമേല്‍ സ്ഥിതി ചെയ്യുന്നത് {{coord|8|49|00|N|76|53|00|E|city}} <ref>[http://www.keralanilamel.com Official Website]</ref> അക്ഷാംശ രേഖാംശത്തിലാണ്.
 
 
==സാമ്പത്തികം==
പ്രധാ‍ന വ്യവസായിക കെട്ടിടങ്ങള്‍ നിലമേല്‍ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം ഗ്രാമപഞ്ചായത്താണ്. റബ്ബര്‍, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.
 
==എത്തിച്ചേരാന്‍==
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ [[വര്‍ക്കല]] ആണ്.
* ഏറ്റവും അടുത്ത് വിമാനത്താവളം [തിരുവനന്തപുരം വിമാനത്താവളം]] ആണ്. 45 കി. മി അകലെ
 
 
==സ്ഥിതിവിവരങ്ങള്‍==
നിലമേലില്‍ പ്രധാനമായും ഹിന്ദു, കൃസ്ത്യന്‍ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്നു.
 
==അവലംബം==
<references/>
 
==പുറത്തേക്കുള്ള കണ്ണികള്‍==
[http://www.keralanilamel.com Official Website]
 
[[Category:കൊല്ലം ജില്ല]]
 
 
[[Category:കേരളത്തിലെ പട്ടണങ്ങള്‍]]
"https://ml.wikipedia.org/wiki/നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്