"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75:
 
==വർഗ്ഗീകരണം==
[[File:Origins of English PieChart 2D.svg|thumb|250px|ഇംഗ്ലീഷ് പദാവലിയിലെ പ്രഭാവം]]
 
===ജർമാനിൿ കുടുംബം===
ഇംഗ്ലീഷ് ഭാഷ ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ അംഗമായ ജെർമാനിൿ ഭാഷകളുടെ കിഴക്കൻ ജെർമാനിൿ ശാഖയുടെ ആംഗ്ലോ-ഫ്രീസിയൻ ഉപഗോത്രത്ത്തിൽപ്പെട്ടതാണ്. മധ്യകാല ഇംഗ്ലീഷിന്റെ നേർ പിൻഗാമിയാണ് ആധുനിക ഇംഗ്ലിഷ്. മധ്യകാല ഇംഗ്ലീഷാകട്ടെ പഴയ ഇംഗ്ലീഷിന്റെ നേർ പിൻഗാമിയും പഴയ ഇംഗ്ലീഷ് പ്രോട്ടോ-ജെർമാനിൿ ഭാഷയുടെ നേർ പിൻഗാമിയും. മിക്ക ജെർമാനിക് ഭാഷകളിൽ ഇംഗ്ലീഷിന്റെ പ്രത്യേകത അതിന്റെ മോഡാൽ ക്രിയകളുടെ ഉപയോഗവും, ക്രിയകളെ ശക്തവും ദുർബലമെന്നും തിരിക്കാവുന്നതും, ഗ്രിമ്മിന്റെ നിയമം എന്നറിയപ്പെടുന്ന പ്രാകൃത-ഇൻഡോ-യൂറോപ്യൻ ഭാഷയിലെ പൊതു ശബ്ദവ്യതിയാനവും ആണ്. ഇംഗ്ലീഷിന്റെ ഏറ്റവുമടുത്ത ബന്ധുവായ ഫ്രീസിയൻ ഭാഷ,നെതെർലൻഡ്സ്, ജെർമനി, ഡെന്മാർക്ക് എന്നിവിടങ്ങളുടെ തെക്കൻകരഭാഗത്ത് സംസാരിച്ചു വരുന്നതാണ്.
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്