"കടമ്പൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
== ആരോഗ്യരംഗം ==
ആരോഗ്യരംഗത്ത് കാടാച്ചിറയിൽ ഒരു പ്രാഥമികകുടുംബ ആരോഗ്യകേന്ദ്രവും, ഒരു ആയുർവ്വേദ ഡിസ്പെൻസറിയും, ഒരു ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും അടുത്ത് കിടത്തിചികിത്സ ലഭ്യമാവുന്നത് പെരളശ്ശേരി എ കെ ജി സ്മാരക സഹകരണ ആശുപത്രിയിലാണ്. അഞ്ചരകണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആണ് ഏറ്റവും അടുത്ത മെഡിക്കൽ കോളേജ്. ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രവും, തലശ്ശേരി ജനറൽ ആശുപത്രിയും, കണ്ണൂർ ജില്ലാ ആശുപത്രിയും ആണ് ഏറ്റവും അടുത്ത സർക്കാർ ആശുപത്രികൾ.
മൃഗസംരക്ഷണത്തിനായി കാടാച്ചിറയിൽ ഒരു മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3319839" എന്ന താളിൽനിന്ന് ശേഖരിച്ചത്