"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
# '''മധ്യകാലാനന്തരഘട്ടം''' പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കല്‍, കോഴിക്കോട് തളി, വടകര കീഴൂര്‍, വടകര ചേന്നമംഗലം, ലോകനാര്‍കാവ്, കരിമ്പുഴ,പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. <ref name="MGS"/>
 
ക്രൈസ്തവപ്പള്ളികളില്‍ ചുവര്‍ച്ചിത്രങ്ങള്‍ക്ക് നാലുനൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്. 1599ലെ [[ഉദയംപേരൂര്‍ സൂഹന്നദോസ്|ഉദയംപേരൂര്‍ സൂഹന്നദോസിനു]] ശേഷമാണ് ക്രൈസ്തവപ്പള്ളികളില്‍ ചുവര്‍ച്ചിത്രങ്ങള്‍ കൂടുതലായി വരപ്പിച്ചുതുടങ്ങിയത് .
വടക്കന്‍ കേരളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിലെ [[മൈസൂര്‍ ആക്രമണങ്ങള്‍]] ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകര്‍ച്ചയും സൃഷ്ടിക്കുകയും ചുവര്‍ച്ചിത്രകലയുടെ പതനത്തിനും ഇടയാക്കിയത്: തെക്കന്‍ കേരളത്തില്‍, കേണല്‍ മണ്‍റോയുടെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തു. അക്കാലത്തെ [[രാജാരവി വര്‍മ്മ|രവിവര്‍മ]]ച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും മറ്റൊരു ശിഥിലകാരണമാണ്.<ref name="MGS"/>
 
വടക്കന്‍ കേരളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിലെ [[മൈസൂര്‍ ആക്രമണങ്ങള്‍]] ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകര്‍ച്ചയും സൃഷ്ടിക്കുകയും ചുവര്‍ച്ചിത്രകലയുടെ പതനത്തിനും ഇടയാക്കിയത്:ഇടയാക്കുകയും ചെയ്തു. തെക്കന്‍ കേരളത്തില്‍, കേണല്‍ മണ്‍റോയുടെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തുചെയ്തത്. അക്കാലത്തെ [[രാജാരവി വര്‍മ്മ|രവിവര്‍മ]]ച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും ശിഥിലീകരണത്തിന്റെ മറ്റൊരു ശിഥിലകാരണമാണ്കാരണമാണ്.<ref name="MGS"/>
 
=== കേരളത്തിലെ ചുവര്‍ച്ചിത്രസങ്കേതങ്ങള്‍ ===
"https://ml.wikipedia.org/wiki/ചുമർചിത്രകല" എന്ന താളിൽനിന്ന് ശേഖരിച്ചത്