"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) please provide page number
(ചെ.) Please provide page number
വരി 85:
|quote=ഇതേ കാര്യം(നായർ [[w:Newar people|നീവാരി]] സാദൃശ്യം) [[ഫ്രാൻസിസ് ബുക്കാനൻ|ഡോ. ബുക്കാനിൻ ഹാമിൽറ്റൻ]] ഇങ്ങനെയാണ് വിശദീകരിക്കുന്നത്. 'സ്ത്രീകളുടെ പാതിവൃത്യത്തെ സംബന്ധിച്ചും മറ്റു ചില സംഗതികളിലും അസാധാരണവും രസകരവുമായ ഒരേ അഭിപ്രായമുള്ളവരായി നായന്മാരും [[w:Newar people|നീവാരികളുമല്ലാതെ]] മറ്റു ഗോത്രക്കാരില്ല. പക്ഷെ, എങ്ങനെ എപ്പോഴാണ് ഈ ബന്ധം സംഭവിച്ചതെന്ന കാര്യം മറ്റുള്ളവരുടെ തീരുമാനത്തിനു വിടുന്നു.'
}}</ref>
* ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശർ ചേരന്മാരിലെ ഭരണവർഗവും ആയി ചേർന്നു രൂപം കൊണ്ടാവരെന്ന് നായന്മാർ, സിതിയ, ഹൂണ വിഭാഗങ്ങൾ ഭാരത വല്കരിച്ചു ഹൈന്ദവർ ആയവാരണ് രജപുത്രരും നായന്മാരുമെന്ന് [[എ.എൽ. ബാഷാം]] അഭിപ്രായപ്പെടുന്നു..<ref> The Wonder that was India by A.L.Basham AD 1954 </ref>{{Page needed|date=April 2020}}
 
==അവാന്തര വിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്