"അഹമദിയ്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
പരമ്പരാഗതമായ ചില ഇസ്ലാമിക വിശ്വാസങ്ങളോട് വിരുദ്ധമായ ചില കാഴ്ചപ്പാടുകൾ അഹമദിയ്യാക്കൾ വെച്ചു പുലർത്തുന്നതായി കാണാം, അവയിൽ ചിലത് താഴെ ചേർക്കുന്നു.
 
# [[ഇസ്ലാമിലെ പ്രവാചകന്മാർ|പ്രവാചകന്മാരുടെ]] ശൄഖല [[മുഹമ്മദ് നബി]]യോടെ അവസാനിച്ചുവെന്ന, ഇസ്‌ലാമിൻെറ{{which}} അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമായി അഹമദിയ്യ അവരുടെ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദ് ഒരു പ്രവാചകനായിരുന്നു എന്നു വിശ്വസിക്കുന്നു.
# യേശുവിന്റെ ഇന്ത്യാ സന്ദർശനം - കുരിശ്ശു സംഭവത്തെ അതിജ്ജീവിച്ച യേശു, ദൈവിക പ്രബോധനവുമായി ദേശാടനം ചെയ്തു ഒടുവിൽ ഇന്ത്യയിൽ എത്തിയെന്നും,<ref>Holger Kersten "Jesus Lived in India". </ref><ref>Kwaja Nazir Ahmad -"Jesus in Heaven on Earth". </ref> [[കശ്മീർ|കശ്മീരിൽ]] തന്റെ അന്ത്യനാളുകൾ ചിലവഴിച്ച് അവിടെതന്നെ സംസ്കരിക്കപ്പെട്ടിരിക്കുന്നു എന്നും അഹമദിയ്യ വിശ്വസിക്കുന്നു. <ref>[http://www.tombofjesus.com www.tombofjesus.com]</ref>
# [[യേശു]] അഥവാ '[[ഈസാ|ഈസാ നബി]] ക്രൂശിക്കപ്പെട്ടിരുന്നില്ല എന്ന ഇസ്ലാമിക{{which}} വിശ്വാസത്തിൽ നിന്നും വിഭിന്നമായി യേശു കുരിശ്ശിൽ തറക്കപ്പെടുകയുണ്ടായി എന്നാൽ കുരിശ്ശിൽ മരിച്ചിരുന്നില്ല എന്നതാണ് അഹമദിയ്യ വിശ്വാസങ്ങളിൽ പ്രധാനമായ ഒന്ന്.
#{{cite web | title=ഇമാം മഹദിയും മിശിഹാവും| work=| url= http://www.alislam.org/library/links/00000106.html}} താനാണ് എന്നതാണ് മിർസ ഗുലാം അഹമദ് പറയുന്നു.
 
ഈ വിശ്വാസങ്ങൾ പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് അഹമദിയ്യ പ്രസ്ഥാനം എന്നും ഇസ്ലാമിക{{which}} പ്രസ്ഥാനങ്ങളാൽ വിമർശിക്കപ്പെടുന്നതെന്ന് കരുതുന്നു.<ref>[http://www.thepersecution.org/archive/pl_jamat.html ahmadiyya persecution]</ref>
 
== പോഷക സംഘടനകൾ ==
"https://ml.wikipedia.org/wiki/അഹമദിയ്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്