"മന്ന ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 27:
1943-ല്‍ സംഗീതസംവിധാനസഹായിയായാണ് മന്നാ ഡേ ചലച്ചിത്രരംഗത്തെത്തുന്നത്. പുരാണചിത്രങ്ങള്‍ക്ക് ശാസ്ത്രീയസംഗീത ഈണങ്ങള്‍ നല്കുന്നതില് അദ്ദേഹം തന്റെ മിടുക്ക് കാട്ടി. 1950-ല്‍ രാമരാജു എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ് മന്നാ ഡേ ആദ്യമായി ഗാനമാലപിച്ചത്. പിന്നീട് [[എസ്.ഡി. ബര്മ്മന്|എസ്.ഡി. ബര്‍മ്മന്റെ]] സംഗീതസംവിധാനത്തില്‍ മഷാല്‍ എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വളരെ ശ്രദ്ധേയമാകുകയും ചെയ്തു. ഈ ചിത്രത്തിനു വേണ്ടി എസ്.ഡി. ബര്‍മ്മന്റെ സംഗീതസംവിധാനസഹായി കൂടിയായിരുന്നു മന്നാ ഡേ<ref name=manorama/>
മന്ന ഡെ 3500 ലധികം പാട്ടുകള്‍ റേകോര്‍ഡ് ചെയ്തിട്ടുണ്ട്.
|