"പി.ടി. അബ്ദുറഹ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓത്തു പള്ളീലന്നു നമ്മൾ എന്ന് തുടങ്ങുന്ന കവിത വടകര കൃഷ്‌ണദാസ്
minor edit
വരി 1:
{{prettyurl|P.T. Abdurahman}}
[[പ്രമാണം:P.T abdurahiman poet.jpg|thumb|right|പി.റ്റി. അബ്ദുറഹിമാൻ]]
ഒരു മലയാളകവിയും ഗാനരചയിതാവുമായിരുന്നു '''പി.ടി. അബ്ദുറഹ്മാൻ'''. മാപ്പിള ഗാനങ്ങളിലൂടെ പി.ടി. അബ്ദുറഹ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തേൻതുള്ളി എന്ന ചിത്രത്തിൽ [[കെ. രാഘവൻ]] മാസ്റ്റർ സംഗീതം നൽകി [[വി.ടി. മുരളി]] ആലപിച്ച പി.ടിയുടെ പ്രശസ്തഗാനമാണ് "ഓത്തുപള്ളീലന്ന് നമ്മൾ..." എന്നു തുടങ്ങുന്ന ഗാനം. ഓത്തു പള്ളീലന്നു നമ്മൾ എന്ന് തുടങ്ങുന്ന കവിത പി ടി അബ്ദുറഹ്‍മാൻ എഴുതിയപ്പോൾ അതിന് വരികൾ ഗസൽ ആലാപനത്തിന്റെ ശൈലിയിൽ സംഗീത സംവിധാനം നിർവഹിച്ചു പാടിയത് സംഗീത സംവിധായകനും ഗായകനുമായിരുന്ന വടകര കൃഷ്‌ണദാസ് ആയിരുന്നു. പിന്നീടാണ് അത് രാഘവൻ മാഷുടെ സംഗീത സംവിധാനത്തിൽ മുരളിയുടെ ശബ്ദത്തിൽ ചലച്ചിത്രത്തിൽ എത്തുന്നത്.
കവിതാസമാഹങ്ങൾക്കു പുറമെ ആറ് ചലച്ചിത്രങ്ങൾക്കായി പതിനേഴ് ഗാനങ്ങളും രണ്ടു ആൽബങ്ങൾക്കായി നാലു ഗാനങ്ങളും എഴുതി.<ref name="malylmsngth-2">http://malayalasangeetham.info/php/createMovieIndex.php?m_writers=PT Abdurahiman&submit=Search+For+Movie+Names</ref>
 
"https://ml.wikipedia.org/wiki/പി.ടി._അബ്ദുറഹ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്