"പല്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Паллавы
No edit summary
വരി 22:
 
[[ദ്രാവിഡര്‍|ദ്രാവിഡ]] വാസ്തുവിദ്യയുടെ പ്രോത്സാഹകര്‍ എന്ന നിലയിലാണ് പല്ലവര്‍ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ ഇന്നും [[മഹാബലിപുരം|മഹാബലിപുരത്ത്]] കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിര്‍മ്മിച്ച പല്ലവര്‍ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങള്‍ നിര്‍വ്വചിച്ചു. പല്ലവ ഭരണകാലത്ത് [[ചൈന|ചീന]] സഞാരിയായ [[ഹുവാന്‍ സാങ്ങ്]] കാഞ്ചിപുരം സന്ദര്‍ശിച്ചു. ഹുവാന്‍ സാങ്ങ് തന്റെ ഗ്രന്ഥങ്ങളില്‍ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.
==ജനജീവിതം==
പല്ലവഭരണകാലത്ത് പൊതുജനങ്ങള്‍ക്കിടയില്‍ പല തദ്ദേശസമിതികള്‍ നിലവിലിരുന്നു. [[ബ്രാഹ്മണര്‍|ബ്രാഹ്മണരും]] [[ജന്മി|ജന്മിമാരും]] അടങ്ങുന്ന സമിതിയാണ്‌ '''സഭ''' എന്നറീയപ്പെട്ടിരുന്നത്. ഈ സമിതി പല ഉപസമിതികള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. [[ജലസേചനം]], [[കൃഷി]], [[പാതനിര്‍മ്മാണം]], [[ക്ഷേത്രകാര്യങ്ങള്‍]] എന്നിവയായിരുന്നു സഭയുടെ ഭരണമേഖലയില്‍ ഉള്‍പ്പെട്ടിരുന്നത്.
 
ബ്രാഹ്മണരല്ലാത്ത ഭൂവുടമകള്‍ വസിച്ചിരുന്നയിടങ്ങളിലെ ഗ്രാമസഭകളെയാണ്‌ '''ഊര്‌''' എന്ന് അറിയപ്പെട്ടിരുന്നത്. വ്യാപാരികളുടെ സംഘടനെയാണ്‌ '''നഗരം''' എന്നറിയപ്പെട്ടിരുന്നത്. ധനികരും ശക്തരുമായ ഭൂവുടമകളും വ്യാപാരികളുമാണ്‌ ഈ സമിതികള്‍ നിയന്ത്രിച്ചിരുന്നത്<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
.
==അവലംബം==
<references/>
{{Middle kingdoms of India}}
[[Category:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/പല്ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്