"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 27:
==വീക്ഷണങ്ങൾ==
സമൂഹത്തിലെ അനീതികൾക്കു നേരേയുള്ള രോഷമാണു മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തിനെ പ്രചോദിപ്പിക്കുന്നത്. തനിക്ക് ആരേയും കൊല്ലാൻ കഴിയാത്തതിനാൽ താൻ എഴുതുന്നു ('I write because I can't kill') എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.<ref name = "bagchi"/> ഇന്ത്യൻ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും വിശപ്പും, അവരെ ചൂഷണം ചെയ്യുന്ന ഉപരിവർഗ്ഗത്തിനു നേരെയുള്ള രോഷവുമാണ് അദ്ദേഹത്തിന്റെ എഴുത്തിലെ മുഖ്യവ്യഗ്രതകൾ.
[[[നക്സലൈറ്റുകൾ|നക്സർലൈസ്റ്റ്]] പ്രസ്ഥാനവും അദ്ദേഹത്തിന്റെ വിമർശനത്തിനു വിഷയമാകുന്നുണ്ട്. "[[ചൈന|ചൈനയുടെ]] [[മാവോ സേതൂങ്|ചെയർമാൻ]] നമ്മുടെ ചെയർമാൻ" എന്നൊരു മുദ്രാവാക്യം അവർക്ക് എങ്ങനെ വിളിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചോദിക്കുന്നു.{{സൂചിക|൩|}}<ref name = "Tribune"/>
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്, ദളിതരുരേയും ആദിവാസികളേയും മുസ്ലിങ്ങളേയും ലൈംഗികന്യൂനപക്ഷങ്ങളേയും മറ്റും ഉൾക്കൊള്ളുന്ന ഒരു നവാഖ്യാനം കണ്ടെത്താൻ സമയമായി എന്നു നിയോഗി കരുതുന്നു.<ref name = "Tribune"/>
|